സൗത്ത് ഫ്ലോറിഡ/ സെക്കൻഡരാബാദ്:  ഇലന്തൂർ തയ്യിൽ പരേതരായ  തോമസിന്റെയും  റേച്ചൽ സാമുവലിന്റെയും മകൻ അനിൽ സാം സെക്കൻഡരാബാദിൽ അന്തരിച്ചു. സെക്കൻഡരാബാദ് വെസ്റ്റ് മരേടുപള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്   അംഗമാണ്. വേൾഡ് മലയാളി കൗൺസിൽ ഹൈദരാബാദ് പ്രോവിൻസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ ദേശീയ  പ്രസിഡണ്ടും ഏഷ്യാനെറ്റ് യു എസ് എ ഓപ്പറേഷൻസ് മാനേജരുമായ മാത്യു വർഗീസിൻറെ ഭാര്യാ സഹോദരനാണ്. സംസ്കാരം ഫെബ്രുവരി 14 ചൊവാഴ്‌ച്ച സെക്കൻഡറാബാദിൽ   നടക്കും.  ഫെബ്രുവരി 14  ഉച്ചക്ക്  ഒരു മണിക്ക് ഭവനത്തില്‍ ശുശ്രൂഷ. രണ്ടു മണിക്ക് വെസ്റ്റ് മരേടുപള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ ചർചില ശുശ്രുഷ. തുടര്‍ന്ന് സംസ്‌കാരം ചീകടിമമിഡി സെമിത്തെരിയില്‍.

ഭാര്യ: ഷീലാ സാം. മക്കൾ: മെൽവിൻ സാം, മെർലിൻ സാം. മരുമകൾ: റിതേഷാ

LEAVE A REPLY

Please enter your comment!
Please enter your name here