Classifieds

ഫ്ളാറ്റുകളുടേയും വില്ലകളുടേയും പൂമുഖ അലങ്കാരമത്സരവുമായി അസറ്റ് ഹോംസ്; 2025 ജനുവരി 10 വരെ പങ്കെടുക്കാം.

ഫ്ളാറ്റുകളുടേയും വില്ലകളുടേയും പൂമുഖ അലങ്കാരമത്സരവുമായി അസറ്റ് ഹോംസ്; 2025 ജനുവരി 10 വരെ പങ്കെടുക്കാം.

2.25 ലക്ഷം രൂപയുടെ ക്യാഷ് സമ്മാനങ്ങള്‍; സംസ്ഥാനത്തുടനീളമുള്ള ഫ്ളാറ്റ്, വില്ലാ ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് വിഡിയോയും ഫോട്ടോകളും…
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ആരാധകര്‍ക്ക് അല്ലു അര്‍ജുനെ കാണാന്‍ അവസരം.

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ആരാധകര്‍ക്ക് അല്ലു അര്‍ജുനെ കാണാന്‍ അവസരം.

കൊച്ചി: പ്രമുഖ കുക്കി ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2:…
ബാങ്കിംഗ്, നിക്ഷേപ സമിറ്റ് നവംബര്‍ 19ന്

ബാങ്കിംഗ്, നിക്ഷേപ സമിറ്റ് നവംബര്‍ 19ന്

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും കൊച്ചി, നവംബര്‍17: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ…
ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്  അവതരിപ്പിച്ചു

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്  അവതരിപ്പിച്ചു

വളര്‍ച്ചയോടൊപ്പം ലാഭവിഹിതവും നല്‍കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ. മുംബൈ, ഓഗസ്റ്റ് 22,2024: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു. ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. മൂലധന നേട്ടംവഴിയും ലാഭവിഹിതത്തില്‍നിന്നുള്ള വരുമാനംവഴിയും ഓഹരി നിക്ഷേപത്തില്‍നിന്ന് സമ്പത്ത് സൃഷ്ടിക്കാം. ഈ തന്ത്രം ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും വളര്‍ച്ചയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കുകയും ചെയ്യാന്‍ ഉപകരിക്കുന്നു. പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപറ്റംബര്‍ അഞ്ചിന് അവസാനിക്കും. സ്‌കീം അവലോകനം: സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന സുസ്ഥിരമായ പണമൊഴുക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സ്ഥിരമായ ലാഭവിഹിതം, ഓഹരി തിരികെവാങ്ങല്‍ എന്നിവയോടൊപ്പം വളര്‍ച്ചയുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് സമീപനം. ഉയര്‍ന്ന പണമൊഴുക്കും സ്ഥിരമായി ലാഭവിഹിത ചരിത്രവുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. അഞ്ച് തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുക. ലാഭവീതംമാത്രം നോക്കാതെ വിപണി മൂല്യം, ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവകൂടി പരിഗണിച്ചുകൊണ്ടാകും പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക. പ്രധാന സവിശേഷതകള്‍: ശക്തമായ പണമൊഴുക്ക്: തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ശക്തമായ പണമൊഴുക്കുണ്ടാകും. അത് കമ്പനിയുടെ ഓഹരിവിലയില്‍ സ്വാധീനം ചെലുത്തും. പ്രൊമോട്ടര്‍ വിന്യാസം: ലാഭവിഹിതത്തിലൂടെ ഓഹരി ഉടമകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ പ്രതിഫലം നല്‍കുന്നു. ന്യൂനപക്ഷ ഓഹരിയുടമകളോടുള്ള പരിഗണനയായി അതിനെ കാണാം. പ്രകടന കണക്കുകള്‍:2009 സാമ്പത്തിക വര്‍ഷം മുതല്‍ 16 വര്‍ഷത്തില്‍ 10 വര്‍ഷവും നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐ, നിഫ്റ്റി 500 ടിആര്‍ഐ സൂചികയെ മറികടന്നതായി കാണാം. നിഫ്റ്റി 500 ടിആര്‍ഐയില്‍ 2007 ഒക്ടോബറില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. അതിപ്പോള്‍ 6.7 ലക്ഷം രൂപയായിട്ടുണ്ടാകുമായിരുന്നു. അതേസമയം, നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐയില്‍ നിക്ഷേപിച്ച അതേതുക 2024 ജൂലായ് 31ലെ കണക്കുപ്രകാരം 10.4 ലക്ഷമായിട്ടുണ്ടാകുമായിരുന്നു.(അവലംബം: എന്‍എസ്ഇ, സ്വന്തം ഗവേഷണം. കഴിഞ്ഞ കാല പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല). വൈവിധ്യവത്കരണം:സെക്ടറുകള്‍, വിപണി മൂല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള വൈവിധ്യവത്കരണം റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം മികച്ച ആദായം നല്‍കാന്‍ ഉപകരിക്കുകുയം ചെയ്യും. 24 വര്‍ഷത്തിലേറെ പരിചയമുള്ള ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയിലെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരും വിദഗ്ധനുമായ ശിവ് ചനാനിയാണ് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിന്‍ഡന്റ് യീല്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ‘2020 സാമ്പത്തികവര്‍ഷം മുതല്‍ നിഫ്റ്റി 500 വിഭാഗങ്ങളില്‍ നടത്തിയ പഠന മനുസരിച്ച് ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ലാഭവിഹിതം നല്‍കാത്തകമ്പനികളേക്കാള്‍ ഉയര്‍ന്ന ശരാശരി ഓഹരി വരുമാനം ഉണ്ടായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കാത്ത കമ്പനികള്‍ക്ക് ശരാശരി 13.4*ശതമാനത്തേക്കാള്‍ 20.5 ശതമാനം ആര്‍ഒഇ ഉണ്ടായിരുന്നു. ഓഹരി ഉടമ-സൗഹൃ മാനേജുമെന്റ് രീതികളോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ബിസിനസുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു’ ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറയുന്നു.…
ഐസിഐസിഐ ലൊംബാര്‍ഡ് വാഹന ഇന്‍ഷുറന്‍സിനായി ‘സ്മാര്‍ട്ട് സേവര്‍ പ്ലസ്’ അവതരിപ്പിച്ചു.

ഐസിഐസിഐ ലൊംബാര്‍ഡ് വാഹന ഇന്‍ഷുറന്‍സിനായി ‘സ്മാര്‍ട്ട് സേവര്‍ പ്ലസ്’ അവതരിപ്പിച്ചു.

ഇന്‍ഷുറന്‍സില്‍ ഇതാദ്യം- മുംബൈ, 05 ഓഗസ്റ്റ് 2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് വാഹന…
കാലിഫോർണിയയിലെ മിൽപിറ്റാസിൽ ബ്രഹ്മാകുമാരിസ് പുതിയ കേന്ദ്രം തുറക്കുന്നു.

കാലിഫോർണിയയിലെ മിൽപിറ്റാസിൽ ബ്രഹ്മാകുമാരിസ് പുതിയ കേന്ദ്രം തുറക്കുന്നു.

കാലിഫോർണിയ: ബ്രഹ്മാകുമാരിസ് സിലിക്കൺ വാലി, അതിൻ്റെ പുതിയ ഓം ശാന്തി ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജൂൺ 22-ന്…
ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ വിപണിയിലിറക്കി പെപെ.

ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ വിപണിയിലിറക്കി പെപെ.

കൊച്ചി:ബാര്‍ബിക്യൂ ഉല്‍പ്പന്ന രംഗത്തെ മുന്‍നിര കമ്പനിയായ പെപെ ബിബിക്യു ചാര്‍ക്കോള്‍ ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ വിപണിയിലിറക്കി.…
സഞ്ജീവ് മന്ത്രിയുടെ സന്ദേശം, ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് 

സഞ്ജീവ് മന്ത്രിയുടെ സന്ദേശം, ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് 

ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് ഐസിഐസിഐ ലൊംബാര്‍ഡിന്റെ എംഡിയും സിഇഒയുമായ സഞ്ജീവ് മന്ത്രിയുടെ സന്ദേശം മനസ്സമാധാനവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് വഹിക്കുന്ന ഒഴിച്ചുകൂടാനാകാത്ത പങ്കിനെക്കുറിച്ച് ദേശീയ ഇന്‍ഷുറന്‍സ് അവബോധ ദിനത്തില്‍ ഞങ്ങള്‍ എടുത്തുപറയുന്നു. ഏറെ മുന്നേറ്റം ഞങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം കൂട്ടാനുള്ള വിപുലമായ സാധ്യതകള്‍ ഇനിയുമുണ്ട്.  സൂതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാന്‍ ഐആര്‍ഡിഎയുടെ നടത്തിയ പരിഷ്‌കാരങ്ങള്‍ പുതുയുഗംതന്നെ  സൃഷ്ടിച്ചു. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്നകാഴ്ചപ്പാടുമായി മുന്നോട്ടുപാകാന്‍…
Back to top button