ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
13 °c
New York

ഹ്യൂസ്റ്റൺ വിമാനത്താവളത്തിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടി.

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ മേഖലയിലെ ഒരു വിമാനത്താവളത്തിൽ നടത്തിയ വലിയ പരിശോധനയിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടിയതായി ഹ്യൂസ്റ്റൺ ഡി.ഇ.എ.  അറിയിച്ചു. യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും  ഹ്യൂസ്റ്റൺ...

Read moreDetails

ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ.

ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ  ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായി. മയക്കുമരുന്ന് കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സെക്സ് ഒഫെൻഡർമാർ തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് 'ഓപ്പറേഷൻ...

Read moreDetails

അമേരിക്കയിലെഒറിഗോണിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പ്പ്: 3 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.

ബെൻഡ്, ഒറിഗോൺ:  ഒറിഗോൺ സംസ്ഥാനത്തുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ ഇന്നുണ്ടായ  ഭീകരമായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ്...

Read moreDetails

സൈനിക വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പെന്റഗണിന്റെ പദ്ധതി ട്രംപ് റദ്ദാക്കി.

വാഷിങ്ടൺ: ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ മുൻ ആർമി മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം (Livestream) സംപ്രേക്ഷണം ചെയ്യാനുള്ള പ്രതിരോധ വകുപ്പിന്റെ...

Read moreDetails

ഡാളസിലെ മെസ്കിറ്റിൽ കുടുംബവഴക്കിനെത്തുടർന്ന് വെടിവെയ്പ്പ്: രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു.

ഡാളസ് : ഡാളസ്  കൗണ്ടിയിലെ മെസ്കിറ്റിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുടുംബവഴക്കിനെത്തുടർന്നാണ് ഈ ദാരുണ സംഭവം. മെസ്കിറ്റിലെ ആംബർ സ്പ്രിങ്സ് ഡ്രൈവിൽ...

Read moreDetails

ഒക്ലഹോമയിൽ കാണാതായ നാലുവയസ്സുകാരനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

ടെക്സസ്: ഒക്ലഹോമയിൽ കാണാതായ നാലു വയസ്സുകാരനെയും പിതാവിനെയും ടെക്സസിലെ ഗെയ്ൻസ് വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള കാലെബ് ഫർലിയെയും മകൻ ആൻഡ്രെസ് 'ഹാരി'...

Read moreDetails

ഹൂസ്റ്റണിൽ  വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിയ്ക്ക് പരിക്കേറ്റു.

ഹൂസ്റ്റൺ: ഹ്യൂസ്റ്റണിലെ ഏക്കർ ഹോംസ്  ഏരിയയിലെ ഒബ്സർവേറ്ററി തെരുവിൻ്റെ 8500 ബ്ലോക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിയ്ക്ക് പരിക്കേറ്റു.  ഒരു...

Read moreDetails

വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ  കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:മരണം ഉറപ്പാക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബർട്ട്സൺ (63) എന്ന തടവുകാരന്റെ വധശിക്ഷ ഒക്ടോബര് 13 ചൊവ്വാഴ്ച  ഫ്ലോറിഡയിൽ നടപ്പാക്കി. ഫ്ലോറിഡ സ്റ്റേറ്റ്...

Read moreDetails

വേൾഡ് മലയാളി കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് നിലവിൽ വന്നു

വേൾഡ് മലയാളീ കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് (നോർത്ത്  കരോളിന) ന്റെ സ്ഥാപനവും  കമ്മറ്റി അംഗങ്ങളുടെ പ്രതിജ്ഞയും ഒക്ടോബർ ശനിയാഴ്ച നടന്നു. പ്രസ്തുത ചടങ്ങിൽ സംഘടനയുടെ ഗ്ലോബൽ, അമേരിക്ക...

Read moreDetails

ഡാലസിൽ ലൈഫ് ഡ്രൈവറെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിന് 75 വർഷം തടവ്.

ഫ്രിസ്കോ(ഡാളസ് ):ടീനേജ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയും, ലൈഫ് (Lyft) റൈഡ് ഷെയർ ഡ്രൈവറുടെ തൊണ്ടയറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഫ്രിസ്കോ സ്വദേശിയായ യുവാവിന് 75 വർഷം...

Read moreDetails
Page 10 of 606 1 … 9 10 11 … 606
Skip to toolbar