America
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു
4 weeks ago
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ,…
വോയ്സ് ഓഫ് അമേരിക്കയെ നയിക്കാൻ ട്രംപ് കാരി ലേക്കിനെ തിരഞ്ഞെടുത്തു.
4 weeks ago
വോയ്സ് ഓഫ് അമേരിക്കയെ നയിക്കാൻ ട്രംപ് കാരി ലേക്കിനെ തിരഞ്ഞെടുത്തു.
വാഷിംഗ്ടൺ ഡി സി: മുൻ വാർത്താ അവതാരകയും കടുത്ത റിപ്പബ്ലിക്കൻ കാരി ലേക്കിനെ യുഎസ് സർക്കാർ…
അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്
4 weeks ago
അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്
ഷിക്കാഗോ: നാല് വർഷം മുമ്പ് പോലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസ്സുള്ള മകൾ കൊല്ലപ്പെട്ട…
തദ്ദേശസ്ഥാപനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്.
4 weeks ago
തദ്ദേശസ്ഥാപനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്.
മെസ്ക്വിറ്റ് (ഡാളസ്):അമേരിക്കയിലെ മാർത്തോമാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ…
മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു
December 11, 2024
മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു
ന്യൂയോര്‍ക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ…
റേച്ചൽ തോമസ്, 86, ന്യു യോർക്കിൽ അന്തരിച്ചു
December 11, 2024
റേച്ചൽ തോമസ്, 86, ന്യു യോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: പുന്നവേലിൽ വീട്ടിൽ പി.കെ. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും പുത്രിയും കീഴിവായ്പൂർ വീമ്പുകാട്ടിൽ തോമസ് വി…
2025 MAGH ൻ്റെ ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.
December 11, 2024
2025 MAGH ൻ്റെ ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2025-ലേക്ക് പുതുതായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ…
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ.
December 11, 2024
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ.
ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ ‘പ്രജാപതി’, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.
അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു
December 11, 2024
അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു
ഒറിഗോണ്‍ :അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൽബർട്ട്സണുമായി ക്രോഗറിൻ്റെ നിർദിഷ്ട 25 ബില്യൺ ഡോളർ…
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു.
December 11, 2024
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു.
ഗാർലാൻഡ് :ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച…