ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
21 °c
New York

ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ.

ഡാളസ് : മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘യുവജന സഖ്യം കൺവെൻഷൻ 2026’ ഒക്ടോബർ 9, 10, 11 തീയതികളിൽ നടക്കും. ഫാർമേഴ്സ്...

Read moreDetails

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 

ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി - 57) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 18 നായിരുന്നു അന്ത്യം. ഭാര്യ-...

Read moreDetails

ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്.

ബാൽട്ടിമോർ:മേരിലാൻഡിലെ ബാൾട്ടിമോർ ഫെഡറൽ ഹിൽ മേഖലയിൽ വാരാന്ത്യത്തിലുണ്ടായ വിവിധ വെടിവെയ്പ്പ് സംഭവങ്ങളിൽ രണ്ട് കൗമാരക്കാരും ഒരു സ്ത്രീയും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുതൽ...

Read moreDetails

ജിജു മാത്യു (41) കാൽഗറിയിൽ അന്തരിച്ചു

കാൽഗറി: കാനഡയിലെ കാൽഗറിയിൽ ജിജു മാത്യു (41) അന്തരിച്ചു. മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകനാണ്. ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ:ജിയ സൂസൻ മാത്യു. സഹോദരങ്ങൾ:...

Read moreDetails

ജോസ് കെ. മാണിക്കും നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഗംഭീര സ്വീകരണം

ഹൂസ്റ്റൺ: രാജ്യസഭാംഗവും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ. മാണിക്കും ഭാര്യ നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ കോർപ്പറേറ്റ് ഓഫീസിൽ...

Read moreDetails

ഫൊക്കാന ന്യൂയോർക്ക് റീജിയൻ 3 പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20ന്.

ന്യൂയോർക്ക് . ഫൊക്കാനയുടെ ന്യൂയോർക് റീജിയൻ 3 ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ  ഔപചാരീകമായ ഉൽഘാടനം  റോക്‌ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെൻറ്ററിൽ വെച്ച്    സെപ്റ്റംബർ 20...

Read moreDetails

സഹോദരിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസ്സുകാരൻ മരിച്ചു

മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസ്സുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്‌ലി  എന്ന കുട്ടിയാണ് മരിച്ചത്.വ്യാഴാഴ്ചയായിരുന്നു ഈ ദുരന്തം . മോണ്ടാനയിലെ ഫ്രോംബർഗിന്...

Read moreDetails

ഹ്യൂസ്റ്റൺ കൊലപാതകം: പ്രതിക്ക് 75 വർഷം തടവ് ശിക്ഷ.

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റണിൽ 21 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2023 സെപ്റ്റംബറിലാണ് ഒരു കുട്ടിയുടെ അമ്മയായ ഡിയുൺഡ്രിയ...

Read moreDetails

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ചിക്കാഗോ :ശനിയാഴ്ച വൈകുന്നേരത്തോടെ ഒ'ഹെയർ വിമാനത്താവളത്തിൽ 353 വിമാനങ്ങളും മിഡ്‌വേ വിമാനത്താവളത്തിൽ 71 വിമാനങ്ങളും റദ്ദാക്കി. മണിക്കൂറുകൾ വൈകിയാണ് പല സർവീസുകളും നടക്കുന്നത്. മോശം കാലാവസ്ഥ: കനത്ത...

Read moreDetails

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിൽ ആയിരുന്നു. ഇൻഡ്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു.ചില നാളുകളായി ഡാളസിൽ...

Read moreDetails
Page 25 of 607 1 … 24 25 26 … 607
Skip to toolbar