ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 25, 2026
2 °c
New York

ട്രംപ്: ഇറാനുമായി ആണവ സമാധാന കരാറാണ് ഇഷ്ടം

വാഷിങ്ടൺ: ഇറാനെ തകർക്കുന്നുവെന്ന റിപ്പോർട്ടുകൾ അതിശയോക്തിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ "വെരിഫൈഡ് ന്യൂക്ലിയർ പീസ് എഗ്രിമെന്റ്" കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും, ഇറാനെ സമാധാനപരമായി വളരാനും അഭിവൃദ്ധിപ്പെടുത്താനും...

Read moreDetails

ലളിതാംബിക അന്തർജനം: ഓർമ്മയായി 38 വർഷം

തിരുവനന്തപുരം: മലയാള സാഹിത്യ ലോകത്തെ പ്രഗത്ഭ എഴുത്തുകാരി ലളിതാംബിക അന്തർജനം ഓർമ്മയായിട്ട് 38 വർഷം തികഞ്ഞു. "അഗ്‌നിസാക്ഷി" എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യത്തിൽ അതുല്യമായ സ്ഥാനമാണ്...

Read moreDetails

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യാക്കാര്‍ തങ്ങൾ നേരിട്ട ദുരിത യാത്രകൾ യാത്രകള്‍ വിവരിക്കുന്നു.

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യാക്കാര്‍ അവരുടേതായ ദുരിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയിലുകളില്‍ പൂട്ടിയിരുത്തപ്പെട്ടതില്‍ തുടങ്ങി, പ്രക്ഷുബ്ധമായ കടലിലൂടെ ജീവൻ പണയപ്പെടുത്തി നടത്തിയ യാത്രകളുടെ കഥകളാണ്...

Read moreDetails

അർജന്റീന ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പിൻവാങ്ങി; ട്രംപിനെ അനുസരിച്ച് മിലെയ്

ബ്യൂണസ് അയേഴ്സ്: അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയ് രാജ്യത്തെ ലോകാരോഗ്യ സംഘടന (WHO)യിൽ നിന്ന് പിൻവലിച്ചു, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സംഘടനയുടെ നിലപാടുകൾ ഉദ്ദേശിപ്പിച്ച് കടുത്ത വിമർശനം...

Read moreDetails

ട്രംപിന്റെ ഗാസ നിർദ്ദേശത്തിനെതിരെ ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: ഗാസ എറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ പ്രതികരണവുമായി രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണം...

Read moreDetails

ട്രംപിന്റെ ഗാസ നിർദേശത്തിൽ വിവാദം; വിശദീകരണവുമായി യുഎസ്

വാഷിംഗ്ടൺ: ഗാസയിലെ പലസ്തീനികളെ ഒഴിപ്പിച്ച് അവിടെ ഉല്ലാസ കേന്ദ്രം നിർമ്മിക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തോട് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതോടെ, അമേരിക്കൻ ഭരണകൂടം ഇപ്പോൾ സംഭാഷണത്തിന് വഴിതെളിക്കുന്നു....

Read moreDetails

എഡ്മിന്റൻ: മുൻ കോൺഗ്രസ് നേതാവ് ടി.സി. സെബാസ്റ്റിയൻ അന്തരിച്ചു

എഡ്മിന്റൻ: ആലക്കോട് സ്വദേശിയും മുൻ കോൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ ടി.സി. സെബാസ്റ്റിയൻ (മണി - 74) കാനഡയിലെ എഡ്മിന്റനിൽ വച്ച്...

Read moreDetails

ഹൂസ്റ്റൺ: ശാമുവേൽ മത്തായി അന്തരിച്ചു

ഹൂസ്റ്റൺ: കുണ്ടറ മുളവന പയ്യത്തുവിള സ്വദേശി ശാമുവേൽ മത്തായി (കുഞ്ഞുമോൻ - 73) ഹൂസ്റ്റണിൽ തിങ്കളാഴ്ച അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ച ശേഷം...

Read moreDetails

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഫണ്ട് റൈസിംഗ് പരിപാടിക്ക് തുടക്കം

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവികസനത്തിന്റെ ഭാഗമായി ഫെബ്രുവരി 2-ന് ക്ഷേത്രനടയിൽ വെച്ച് ഫണ്ട് റൈസിംഗ് പരിപാടിക്ക് തുടക്കം കുറിച്ചു. പ്രശസ്ത സിനിമാതാരം ശ്രീമതി ലെന ഉദ്ഘാടന കർമ്മം...

Read moreDetails

ഒഹായോയിൽ ഗോഡൗണിൽ വെടിവെപ്പ്: ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്.

ന്യൂ അൽബാനി: ഒഹായോയിൽ ന്യൂ അൽബാനി ഇൻഡസ്ട്രിയൽ പാർക്കിലെ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഗോഡൗണിൽ വെടിവെപ്പ്. ഒരു മരണം റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി...

Read moreDetails
Page 508 of 620 1 … 507 508 509 … 620
Skip to toolbar