ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 25, 2026
3 °c
New York

മദ്യപിച്ചു വാഹനംഓടിച്ചുണ്ടായ അപകടത്തിൽ  ഡാലസിൽ  നാല് മരണം.

മെസ്‌ക്വിറ്റ്(ഡാളസ്):ഡാളസ്സിൽ 2025 ജനുവരി 1-ന് നടന്ന ഒരു ദാരുണമായ അപകടത്തിൽ നാല് വ്യക്തികളുടെ ജീവൻ അപഹരിച്ചതായി മെസ്‌ക്വിറ്റ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.ഷോൾഡറിൽ നിറുത്തിയിട്ടിരുന്ന  വാഹനം മറ്റൊരു കാറുമായി...

Read moreDetails

ജോർജിയ  ജഡ്ജി  സ്വന്തം കോടതി മുറിയിൽ സ്വയം വെടിവച്ചു മരിച്ചു

ജോർജിയ:ജോർജിയയിലെ  ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫൻ യെക്കലിനെ(74)...

Read moreDetails

ന്യൂ ഓർലിയൻസ് ആക്രമണം കൊല്ലപ്പെട്ടവരുടെ  എണ്ണം പതിനഞ്ചായി, പ്രതി ടെക്സസ്സിൽ നിന്നുള്ള  ആർമി വെറ്ററൻ.

ന്യൂ ഓർലിയൻസ്:ബുധനാഴ്ച പുലർച്ചെ ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ച്  കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ഡസൻ കണക്കിന് പേർക്ക്...

Read moreDetails

റിട്ടയേർട്ട് അധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി.

ഡാളസ്:  കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85)  2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയായി സേവനം ചെയ്തിരുന്നു. ...

Read moreDetails

സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025  മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു

ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ്...

Read moreDetails

ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ  മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം.

അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ  ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്...

Read moreDetails

കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം,ബിഷപ് ഡോ. സി.വി.മാത്യു.

ന്യൂജേഴ്‌സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ  അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം  നാമെന്നു  സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ...

Read moreDetails

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്

ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ...

Read moreDetails

ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് ഓഹരി വിപണികൾ അടച്ചിടും.

ന്യൂയോർക്ക് : മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിരിക്കും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും നാസ്ഡാക്കും 39-ാമത് യുഎസ്...

Read moreDetails

ഫൊക്കാന കൺവൻഷൻ കൊഡിനേറ്റർ ആയി മാത്യു ചെറിയാനെ നിയമിച്ചു.

ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കൊഡിനേറ്റർ ആയി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ  മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു....

Read moreDetails
Page 530 of 619 1 … 529 530 531 … 619
Skip to toolbar