ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 24, 2026
6 °c
New York

എഡ്മണ്ടനിലെ സ്വാമിനാരായൺ മന്ദിർ ‘ഇന്ത്യ വിരുദ്ധ’ ചുവരെഴുത്ത് ഉപയോഗിച്ച് വികൃതമാക്കി

-പി പി ചെറിയാൻ  എഡ്‌മോണ്ടൺ(കാനഡ):  ആൽബെർട്ടയുടെ തലസ്ഥാനമായ എഡ്‌മണ്ടണിലെ  ബാപ്‌സ് ക്ഷേത്രം ജൂലൈ 23-ന് നശിപ്പിച്ചു. കാനഡയിലെ ഹിന്ദു സ്ഥാപനങ്ങൾക്ക് നേരെ ഈയിടെ നടന്ന ആക്രമണങ്ങളുടെ പരമ്പരയുടെ...

Read moreDetails

നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി.

ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ...

Read moreDetails

ഹാരിസിന്  ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായതിലധികം(2,668) പ്രതിനിധികളുടെ പിന്തുണ

വാഷിംഗ്‌ടൺ ഡി സി :അവസാന നിമിഷം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ ആദ്യ ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായ 1,976 പേരെ മറികടന്ന് ഹാരിസിന് കുറഞ്ഞത്...

Read moreDetails

റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു

  സഫേൺ (ന്യൂയോർക്ക്).:  ഈ വർഷവും റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു.   ഈ വർഷത്തെ ഓ വി ബി എസ് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെയും  ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ നാലു വരെയും സമാപന സമ്മേളനം 28ആം തീയതി ഞായറാഴ്ച 8 45 തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷവും നടത്തുന്നതാണ്.   ഓ വി ബി എസ് ഡയോസിഷൻ ഡയറക്ടർ രാജു ജോയ് ഉദ്ഘാടനം നടത്തും . ചർച്ച വികാരി മുൻ ഒ വിഎസ് ഡയറക്ടർ. Fr. ഡോ. രാജു വർഗീസ്,  പ്രിൻസിപ്പൽ എലിസബത്ത് വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിഷ തോമസ്, കോർഡിനേറ്റേഴ്സ് ജോബി വർഗീസ്, ദീപ ജേക്കബ് എന്നിവർ നേതൃത്വം നൽകും.  സെന്റ് ലുക്ക് 11:1  എന്ന വാക്യത്തെ ആധാരമാക്കി “LET US PRAY” എന്നുള്ളതായിരിക്കും ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രമേയം. ഈ വർഷത്തെ OVBS വിജയകരമായി സംഘടിപ്പിക്കുന്നതിന് സൺഡേ സ്കൂൾ അധ്യാപകർ,  MGOCSM മെമ്പേഴ്സ് എന്നിവർക്കൊപ്പം സൺഡേ സ്കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും ടീച്ചേഴ്സും വോളണ്ടിയേഴ്സ് സും പങ്കെടുക്കും. ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പാട്ട്, കഥകൾ എന്നിവ കൂടാതെ ഗ്രേഡ് തിരിച്ചുള്ള ക്ലാസ്സുകളും ക്രാഫ്റ്റ്, ക്വിസ്, ഗെയിംസ് തുടങ്ങിയവയും സമാപന സമ്മേളനത്തോടനുബന്ധിച്ച്  ടീഷർട്ട് ധരിച്ചുള്ള റാലിയും ഉൾപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ സമീപ ഇടവകളിലുള്ള എല്ലാ  സൺഡേ സ്കൂൾ കുട്ടികളെയും ഈ വർഷത്തെ ഒവിബിഎസിൽ പങ്കെടുക്കാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷൻ ചെയ്യുന്നതിന് ഇതോടൊപ്പം ചേർത്തിട്ടുള്ള ഫ്ലയറിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുക.   Church Address: St Mary’s Indian Orthodox Church, 66 East Maple Avenue,...

Read moreDetails

വീഴാതെ പിടിച്ച കരങ്ങളേ.. നിങ്ങൾക്ക് നന്ദി…

ഫിലഡൽഫിയ: സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ആദരണീയനായ ഡോ. സജിമോൻ ആന്റണി നേതൃത്വം കൊടുത്ത ഡ്രീം ടീമിനൊപ്പം ഫൊക്കാനയുടെ...

Read moreDetails

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നൽകി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അസി. വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നൽകി. ഹൂസ്റ്റൺ സെന്റ് മേരീസ്...

Read moreDetails

കടുത്ത പിന്തുണയിലൂടെ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്നു.

വാഷിംഗ്ടൺ: വലിയ തോതിൽ പിന്തുണ ഉറപ്പായതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തന്നെ ഉറപ്പായി. മുൻ സ്പീക്കർ നാൻസി പെലോസി,...

Read moreDetails

ഡേവിഡ് ജോൺസൺ (67) ന്യൂയോർക്കിൽ അന്തരിച്ചു

അടൂർ പറക്കോട്  ഇടവിളയിൽ  ഡേവിഡ് ജോൺസൺ, 67, ന്യു യോർക്കിലെ എൽമോണ്ടിൽ  അന്തരിച്ചു. പരേതയായ ഷേർളിയാണ് ഭാര്യ മക്കൾ: ജോബിൻ ജോൺസൺ, ജെൻസി സുബിൻ മരുമകൻ: സുബിൻ മോനി...

Read moreDetails

ഏബ്രഹാം ജേക്കബ് (തമ്പി) 75 (ഫിലാഡല്‍ഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയയിൽ അരനൂറ്റാണ്ടായി സ്ഥിരതാമസമായിരുന്ന കോട്ടയം പാമ്പാടി ഏബ്രഹാം ജേക്കബ് അന്തരിച്ചു ഫിലാഡൽഫിയ: അരനൂറ്റാണ്ടായി ഫിലാഡൽഫിയയിൽ സ്ഥിരതാമസമായിരുന്ന കോട്ടയം പാമ്പാടി എട്ടാം മൈൽ സ്രാകത്ത് (വെള്ളക്കോട്ട്) കുടുംബാംഗം ഏബ്രഹാം...

Read moreDetails

കമല ഹാരിസിന്റെ പ്രചാരണത്തിന് 81 ദശലക്ഷം ഡോളർ സംഭാവന

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ നിർദേശിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനുള്ളിൽ ഹാരിസിന്റെ...

Read moreDetails
Page 601 of 619 1 … 600 601 602 … 619
Skip to toolbar