ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 24, 2026
6 °c
New York

യു.എസ് സഭയിലേക്ക് മൈക്കിൾ ബൗംഗാർട്നർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിലേക്ക് തിങ്കളാഴ്ച നടന്ന വോട്ടെണ്ണിലിൽ ഈസ്റ്റേൺ വാഷിംഗ്ടണിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കിൾ ബൗംഗാർട്നർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ...

Read moreDetails

മെക്സിക്കൻ പൊലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റു ഏഴ് വയസ്സുള്ള അമേരിക്കൻ ബാലികകു ദാരുണന്ത്യം.

മാറ്റാമോറോസ് :ടെക്സസ് അതിർത്തിക്കടുത്തുള്ള മെക്സിക്കൻ നഗരമായ മാറ്റാമോറോസിൽ  കാർട്ടൽ വേട്ടയ്ക്കിടെ മെക്സിക്കൻ പൊലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റു ഏഴ് വയസ്സുള്ള അമേരിക്കൻ ബാലിക കൊല്ലപ്പെട്ടു. ഒക്ടോബർ അവസാന...

Read moreDetails

ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി വർഷത്തിന്റെ (1976-2026) ഭാഗമായി നവംബർ 14 ശനിയാഴ്ച രാവിലെ 10:00 മണിക്ക് പ്രീ-നീഡ് പ്ലാനിംഗ് സെമിനാർ സംഘടിപ്പിക്കുന്നു. "പ്ലാൻ...

Read moreDetails

ചിക്കാഗോയിൽ വീട്ടുടമകൾക്ക് നികുതിഭാരം; ചില പ്രദേശങ്ങളിൽ Property Tax വർധനവ് 133% വരെ

ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്തെ Cook County-യിൽ വസ്തുനികുതി (Property Tax) കുത്തനെ ഉയർന്നത് ആയിരക്കണക്കിന് വീട്ടുടമകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. പ്രത്യേകിച്ച് ചിക്കാഗോയുടെ West Side, South...

Read moreDetails

ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

ന്യൂയോർക്. ഫൊക്കാനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള (2026–2028) സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിൽ കായികരംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കായികപ്രവർത്തനങ്ങളിലൂടെ യുവതലമുറയെ ഫൊക്കാനയുമായി കൂടുതൽ...

Read moreDetails

തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഒഹായോയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ഉപരിപഠനത്തിനെത്തിയ തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ മല്ലിയാൽ മണ്ഡലത്തിലെ രാമന്നപേട്ട് സ്വദേശിയായ ഋഷി റെഡ്ഡി...

Read moreDetails

പാളയത്തിൽ പട: പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി സ്വന്തം പാർട്ടിയിലെ കോൺഗ്രസ് അംഗം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് സ്വന്തം പാളയത്തിൽനിന്നുതന്നെ വെല്ലുവിളി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം റിപ്പബ്ലിക്കൻ...

Read moreDetails

ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്.

വാഷിംഗ്‌ടൺ: ഇറാനെതിരെ തൽക്കാലം സൈനിക നടപടിയുടെ ആവശ്യകതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.നവംബർ 9 തിങ്കളാഴ്ച  മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ഇപ്പോഴത്തെ സാഹചര്യത്തിൽ...

Read moreDetails

156 വർഷം പഴക്കമുള്ള ചരിത്രത്തിന് പുതുജീവൻ; അമേരിക്കയിൽ ആദ്യമായി വോട്ടവകാശം വിനിയോഗിച്ച കറുത്തവർഗക്കാരിൽ ഒരാളുടെ ബാർബർ ഷോപ്പ് മ്യൂസിയമാക്കി വിദ്യാർഥികൾ

ഇല്ലിനോയ്: അമേരിക്കയിലെ വോട്ടവകാശ ചരിത്രത്തിലെ നിർണായക നിമിഷത്തിന് സാക്ഷ്യം വഹിച്ച ഒരു പഴയ ബാർബർ ഷോപ്പ് വിദ്യാർഥികളുടെ ആശയത്തിലൂടെ ചരിത്ര മ്യൂസിയമായി മാറി. ഇല്ലിനോയ് സംസ്ഥാനത്തെ എൽ...

Read moreDetails

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെയും വനിതാ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയമായി. ശൈത്യകാലത്ത് സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുക എന്ന...

Read moreDetails
Page 8 of 619 1 … 7 8 9 … 619
Skip to toolbar