India
ബോംബ് ഭീഷണി: എയര് ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്ഡിംഗ് കാനഡയില്; യാത്രക്കാരെ ചിക്കാഗോയിലെത്തിച്ച് കനേഡിയന് സര്ക്കാര്
October 17, 2024
ബോംബ് ഭീഷണി: എയര് ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്ഡിംഗ് കാനഡയില്; യാത്രക്കാരെ ചിക്കാഗോയിലെത്തിച്ച് കനേഡിയന് സര്ക്കാര്
ന്യൂഡല്ഹി: ബോംബ് ഭീഷണിയെത്തുടര്ന്ന് കാനഡയില് അടിയന്തര ലാന്ഡിംഗ് നടത്തിയ എയര് ഇന്ത്യ വിമാനം യാത്രക്കാരെ കനേഡിയന്…
നിജ്ജാർ വധക്കേസിൽ ഇന്ത്യക്കെതിരെ യുഎസ്-ന്യൂസിലൻഡ് നിലപാട് കടുപ്പിക്കുന്നു
October 16, 2024
നിജ്ജാർ വധക്കേസിൽ ഇന്ത്യക്കെതിരെ യുഎസ്-ന്യൂസിലൻഡ് നിലപാട് കടുപ്പിക്കുന്നു
ന്യൂഡല്ഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ഇന്ത്യ-കാനഡ നയതന്ത്ര…
വയനാടിന് വേണ്ടത് ചെയ്തിരിക്കും: നിർമല സീതാരാമൻ.
October 14, 2024
വയനാടിന് വേണ്ടത് ചെയ്തിരിക്കും: നിർമല സീതാരാമൻ.
വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്മല സീതാരാമന്. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച…
സഞ്ജുവിന് ട്വന്റി20യില് രണ്ടാമത്തെ സെഞ്ചറി
October 12, 2024
സഞ്ജുവിന് ട്വന്റി20യില് രണ്ടാമത്തെ സെഞ്ചറി
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില് സഞ്ജു സാംസണ് സെഞ്ചറി. 40 പന്തില് നിന്നാണ് സഞ്ജു സാംസന്റെ കന്നി സെഞ്ചറി…
സ്റ്റിയറിംഗ് ഗിയർബോക്സ് തകരാർ ഹോണ്ട 1.7എം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
October 10, 2024
സ്റ്റിയറിംഗ് ഗിയർബോക്സ് തകരാർ ഹോണ്ട 1.7എം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
ഹൂസ്റ്റൺ :യുഎസിലെ ഏകദേശം 1.7 മില്യൺ ഹോണ്ട, അക്യുറ വാഹനങ്ങൾ സുരക്ഷാ അപകടത്തിന് കാരണമാകുന്ന തകരാറുള്ള…
ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
October 9, 2024
ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: രാജ്യത്തെ വ്യവസായ രംഗത്തെ പുരോഗതിക്ക് നിർണായകമായ സംഭാവനകൾ നൽകി, ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനും…
ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ വ്യക്തിയായി സുനിത വില്യംസ്
October 8, 2024
ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ വ്യക്തിയായി സുനിത വില്യംസ്
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തുമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇതിന്റെ ചരിത്രമുഹൂർത്തം കുറിച്ച് ബഹിരാകാശ യാത്രിക…
ബിജെപി ഹരിയാനയില് കുതിച്ചുപായുന്നു ; ജമ്മുകശ്മീരില് പ്രതീക്ഷയര്പ്പിച്ച് ഇന്ത്യാ സഖ്യം
October 8, 2024
ബിജെപി ഹരിയാനയില് കുതിച്ചുപായുന്നു ; ജമ്മുകശ്മീരില് പ്രതീക്ഷയര്പ്പിച്ച് ഇന്ത്യാ സഖ്യം
വോട്ടെണ്ണല് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള് ഹരിയാനയില് ബിജെപി ഹാട്രിക്കിലേക്ക് . അമ്പത് സീറ്റിനടുത്തേക്ക് ബിജെപി ലീഡ് ഉയര്ത്തി.…
കീര്ത്തിലാല്സ് ഡയറക്ടര് സൂരജ് ശാന്തകുമാര് ജിജെഎസ് ജ്വല്ലറി ഇന്ഡസ്ട്രി ഐക്കണ് 2024
September 30, 2024
കീര്ത്തിലാല്സ് ഡയറക്ടര് സൂരജ് ശാന്തകുമാര് ജിജെഎസ് ജ്വല്ലറി ഇന്ഡസ്ട്രി ഐക്കണ് 2024
കൊച്ചി: ഇന്ത്യ ജെം ആന്ഡ് ജ്വല്ലറി ഷോ (ജിജെഎസ്)യുടെ ജിജെഎസ് നൈറ്റില് കീര്ത്തിലാല്സ് ഡയറക്ടര് സൂരജ്…
ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്രതകരാർ; സ്പേസ് എക്സിന്റെ രക്ഷാ ദൗത്യം ആരംഭിച്ചു
September 29, 2024
ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്രതകരാർ; സ്പേസ് എക്സിന്റെ രക്ഷാ ദൗത്യം ആരംഭിച്ചു
വാഷിങ്ടൺ: ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്രതകരാറിനെ തുടർന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാൻ…