ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
24 °c
New York

ലഹരി കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന മാരക വിപത്ത്.

ലഹരി കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന മാരകമായ വിപത്താണെന്ന് സിവിൽ എക്സ്സൈസ് ഓഫീസർ വിപിൻ. വി. ബി. പറഞ്ഞു. കുട്ടികളാണ് ഇതിന് കൂടുതൽ ഇരകളാകുന്നത്. പെൺകുട്ടികളും ഇതിൽ പെട്ടിരിക്കുന്നു...

Read moreDetails

ആലപ്പുഴ ജിംഖാനയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഖാലിദ് റഹ്‌മാന്‍, നസ്ലെന്‍, ഗണപതി

അമെച്വർ ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ....

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി തിരുവിതാംകൂര്‍ രാജകുടുംബാഗം ഗൗരി പാര്‍വതിബായി

തിരുവനന്തപുരം:  സമൃദ്ധിയുടെ വിഷുക്കണിയൊരുക്കിയും വിഷുപ്പാട്ട് പാടിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ വിഷുദിനാഘോഷം നിറവിന്റെ ഉത്സവമായി.  കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍...

Read moreDetails

മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായ പാസ്റ്റർ; പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായത് പോക്‌സോ കുറ്റവാളി

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കിങ്സ് ജനറേഷൻ ചർച്ച് സ്ഥാപകനും പാസ്റ്ററുമായ ജോൺ ജെബരാജ് (37) പിടിയിൽ. മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു കോയമ്പത്തൂർ പൊലീസ്...

Read moreDetails

കാനഡയിൽ കാണാതായ മലയാളി യുവാവ് (ഫിന്റോ ആന്റണി 39)കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ടൊറന്റോ: കാണാതായ നിലയിൽ നടത്തിയ അന്വേഷണം തുടർന്നിരുന്ന മലയാളി യുവാവിനെ കാനഡയിലെ ടൊറന്റോയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂരിനടുത്ത് നീലീശ്വരം സ്വദേശിയായ പുതുശേരി ഫിന്റോ ആന്റണി...

Read moreDetails

സേവനത്തിലൂടെ സമൂഹത്തിന് വെളിച്ചം പകരുമ്പോൾ – ഫൊക്കാന ടെക്സാസ് റീജിയൻ മുന്നേറുന്നു

ഹ്യൂസ്റ്റൺ: ജീവകാരുണ്യ രംഗത്ത് പുതുമയും മാനവികതയും ഒരുപോലെ ചേര്‍ത്തു കാട്ടി സമൂഹനന്മയുടെ വഴിയിലൂടെയാണ് ഫൊക്കാന ടെക്സാസ് റീജിയൻ ആഗോള മലയാളി സമൂഹത്തിന്റെ ശ്രദ്ധ നേടുന്നത്. സേവനം ജീവിതമാകുമ്പോൾ...

Read moreDetails

ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ്  വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട്.

മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ്...

Read moreDetails

ആഗോള മലയാളികളുടെ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു: പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ ഓഗസ്റ്റ് 15 മുതൽ

കൊച്ചി : ആഗോളതലത്തില്‍ മലയാളികളെ ബന്ധിപ്പിക്കുകയും, പുതുതലമുറയെ മലയാളി സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാക്കി നിലനിര്‍ത്തുകയുമെന്ന മഹത്വപൂര്‍ണ്ണ ലക്ഷ്യത്തോടെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പ്രഥമ ഗ്ലോബല്‍ മലയാളി...

Read moreDetails

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയിരുന്ന ഡോ. ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയിരുന്ന ഡോ. ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പത്രപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയതലത്തും മലയാളിയുടെയും മാധ്യമലോകത്തിന്റെയും ഉള്ളകിളിര്‍ച്ചയായിരുന്ന...

Read moreDetails

നിർമിത ബുദ്ധിയുടെ സഹായത്തോടെ സൈബർ തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനം; സൈബർ പോലീസിന്റെ ആപ്പ് ഈ മാസം അവസാനം

തിരുവനന്തപുരം : സൈബർ തട്ടിപ്പുകൾ തടയുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനവുമായി കേരള സൈബർ പോലീസ് രംഗത്ത്. പൊതുജനങ്ങൾക്ക് ശങ്കാസ്പദമായ അക്കൗണ്ടുകളും ഇ-മെയിലും പരിശോധിക്കാൻ...

Read moreDetails
Page 152 of 222 1 151 152 153 222
Skip to toolbar