ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
26 °c
New York

ഫ്‌ളാറ്റുകളുേടയും വില്ലകളുടേയും ക്രിസ്തുമസ്, പുതുവത്സര ആേഘാഷ പരിപാടികള്‍ക്ക് സമ്മാനങ്ങളുമായി അസറ്റ് ഹോംസ്; 2026 ജനുവരി 10 വരെ പങ്കെടുക്കാം;

2.25 ലക്ഷം രൂപയുെട ക്യാഷ് സമ്മാനങ്ങള്‍; സംസ്ഥാനത്തെ ഫ്‌ളാറ്റ്, വില്ല ഓണേഴ്‌സ് അസോസിയേഷനുകള്‍ക്ക് ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ വിഡിയോയും ഫോട്ടോകളുമയച്ച് മത്സരത്തില്‍ പങ്കെടുക്കാം കൊച്ചി: ക്രിസ്തുമസ്, പുതുവത്സര...

Read moreDetails

കാനഡയിലെ മോങ്ടണിൽ മലയാളി യുവാവ് മരിച്ച നിലയിൽ.

തൊടുപുഴ : കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക സൂചന. തൊടുപുഴ ഒളമറ്റം...

Read moreDetails

ബാംബൂ ഫെസ്റ്റ് – മുളയുല്‍പന്ന നിര്‍മ്മാണത്തിന് സൗജന്യ പരിശീലനം.

കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന 22ാമത്  കേരള ബാംബൂ ഫെസ്റ്റിവലില്‍ മുളയല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തത്സമയ പരിശീലനവും അടിസ്ഥാന വിവരശേഖരം പകരലും.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്...

Read moreDetails

ശ്രീനിവാസൻ അനുസ്മരണ യോഗം: കലാവേദി യുഎസ്എ ഡിസംബർ 29-ന് ഓൺലൈൻ സംഗമം സംഘടിപ്പിക്കുന്നു .

ന്യൂയോർക്ക്: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരവർപ്പിച്ചുകൊണ്ട് കലാവേദി യുഎസ്എ  അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. 'ശ്രീനിവാസൻ - എ വോയ്സ് ദാറ്റ് എൻഡ്യുയേഴ്സ്' (A Voice That...

Read moreDetails

മുളയില്‍ വിസ്മയമൊരുക്കി ബാംബൂ ഫെസ്റ്റ്

കൊച്ചി: മുളയുല്‍പന്നങ്ങളുടെ വൈവിധ്യവും വൈജാത്യവും വീണ്ടും  വിസ്മയിപ്പിക്കുകയാണ് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം മൈതാനത്തില്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റില്‍. കളിവസ്തുക്കള്‍ മുതല്‍ തുടരുന്നു പട്ടിക. ഇലക്ട്രിക്...

Read moreDetails

ഡാളസിൽ അന്തരിച്ച  പ്രിസ്ക ജോസഫ് ജോഫിൻറെ  പൊതുദർശനവും ശുശ്രൂഷയും ഇന്ന്

ഡാളസ്‌ :  ഡാളസിൽ അന്തരിച്ച  പ്രിസ്ക ജോസഫ് ജോഫിൻറെ(42)  പൊതുദർശനവും സംസ്കാര ശുശ്രൂഷയും  2025 ഡിസംബർ 27 ശനിയാഴ്ച നടക്കും.PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ...

Read moreDetails

ക്രിസ്മസ് ദിനത്തിൽ ദാരുണം: ന്യൂയോർക്കിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയും സിവിഎസ് ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ചു .

ന്യൂയോർക്ക് : ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ക്രിസ്മസ് ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ 23 വയസ്സുകാരനായ സിവിഎസ് ജീവനക്കാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്സൺ സിൻ ആണ്...

Read moreDetails

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുവാനുള്ള  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകണം –  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ.

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ നാഷണൽ കമ്മറ്റി വിളിച്ചു ചേർത്ത മീറ്റിങ്...

Read moreDetails

മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച

ഹൂസ്റ്റൺ :  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച...

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം പോര്‍ട്ട് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു.  ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന ഭിന്നശേഷിക്കാരാണ് തുറമുഖം സന്ദര്‍ശിച്ചത്....

Read moreDetails
Page 55 of 222 1 54 55 56 222
Skip to toolbar