ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Thursday, November 26, 2026
7 °c
New York

യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വടക്കൻ ചെർനിഹിവ് മേഖലയിലെ പ്രിലൂക്കിയിൽ അഞ്ചുനില...

Read moreDetails

യുകെയിൽ അനിൽ തോമസ്(56) അന്തരിച്ചു

ബേൺലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലിരിക്കെ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് (56) അന്തരിച്ചു. യുകെയിലെ ബേൺലിയിൽ താമസിച്ചിരുന്ന അദ്ദേഹം മാഞ്ചസ്റ്റർ എംആർഐ ആശുപത്രിയിൽ...

Read moreDetails

യുകെയിൽ മലയാളി ഡോ. ജെനി ജോളി ജോൺസൻ(35) അന്തരിച്ചു

യുകെ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിന്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസിന്റെയും ജോളമ്മയുടെയും...

Read moreDetails

വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു.

വിസ്കോൺസിൻ: വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹത്തെ നാടുകടത്താനുള്ള...

Read moreDetails

ദക്ഷിണാഫ്രിക്കയിൽ വെടിവെപ്പ്:27 പേർ കൊല്ലപ്പെട്ടു പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 400,000 റാൻഡ് വരെ പാരിതോഷികം

ജോഹന്നാസ്ബർഗ്/കേപ് ടൗൺ:സെപ്റ്റംബർ 26, 27 തിയതികളിൽ  ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരങ്ങളായ ജോഹന്നാസ്ബർഗിലും കേപ് ടൗണിലും നടന്ന രണ്ട് വ്യത്യസ്ത കൂട്ട വെടിവെപ്പ് സംഭവങ്ങളിൽ കുറഞ്ഞത് 27 പേർ...

Read moreDetails

അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്.

ന്യൂയോർക്ക്: അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാന്റെ പരമാധികാരത്തെ ഇല്ലാതാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഐക്യരാഷ്ട്രസഭയുടെ...

Read moreDetails

യുകെയിൽ തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ (44) അന്തരിച്ചു

വാർമിൻസ്റ്റർ: യുകെയിലെ വിൽറ്റ്‌ഷെയർ കൗണ്ടിയിലെ വാർമിൻസ്റ്ററിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ (44) അന്തരിച്ചു. മൂന്ന് വർഷം മുൻപാണ് സേവ്യർ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഡിപ്പെൻഡന്റ് വീസയിൽ...

Read moreDetails

80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

ബ്രസീൽ : ബ്രസീലിനെ നടുക്കിയ സംഭവത്തിൽ, 80 കൊലപാതകങ്ങൾ നടത്തിയതായി സമ്മേതിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ ജോർലാൻ ആൽവ്സ് ഡാ സിൽവ (33) പോലീസ് പിടിയിലായി. സ്ത്രീവേഷം...

Read moreDetails

ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ്.

 കെയ്റോ:കുറ്റാന്വേഷണ പരമ്പരകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ  ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരകയും ഇൻഫ്ലുവൻസറുമായ സാറ ഖലീഫ (39), വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കെയ്റോ കോടതിയാണ്...

Read moreDetails

ജർമ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോൺ മാസ്കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാർട്ടി എ.എഫ്.ഡി.

ന്യൂയോർക് /ജർമ്മനി: ജർമ്മനിയിലെ സാക്സണി-ആൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, പിന്തുണ നൽകിയ ശതകോടീശ്വരൻ എലോൺ മാസ്കിന് നന്ദി പറഞ്ഞ് തീവ്രവലതുപക്ഷ പാർട്ടിയായ 'ആൾട്ടർനേറ്റീവ്...

Read moreDetails
Page 2 of 65 1 2 3 … 65
Skip to toolbar