ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
18 °c
New York

Global

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രണ്ടുദിവസം മുമ്പാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. എക്സിലൂടെ നിലപാട് വ്യക്തമാക്കിയ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല...

Read moreDetails

ചെങ്കടലിനു നടുവിൽ  പാതയൊരുക്കന്ന ദൈവം വിശ്വസ്തൻ-ഇവാ:തോമസ് മാത്യു

ഹൂസ്റ്റൺ : ചെങ്കടലിലെ  ആർത്തിരമ്പുന്ന  തിരമാലകൾക്  മദ്ധ്യേ ഇസ്രായേൽ ജനതക്ക്  പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത   ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഗീകരിക്കുന്ന...

Read moreDetails

ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം, ജൂലൈ 27നു

 ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ചേർന്ന് ബഹു. ടി.പി. ശ്രീനിവാസൻ (ഇന്ത്യയുടെ മുൻ അംബാസഡർ) സ്വീകരണം നൽകുന്നു 2024...

Read moreDetails

എഡ്മണ്ടനിലെ സ്വാമിനാരായൺ മന്ദിർ ‘ഇന്ത്യ വിരുദ്ധ’ ചുവരെഴുത്ത് ഉപയോഗിച്ച് വികൃതമാക്കി

-പി പി ചെറിയാൻ  എഡ്‌മോണ്ടൺ(കാനഡ):  ആൽബെർട്ടയുടെ തലസ്ഥാനമായ എഡ്‌മണ്ടണിലെ  ബാപ്‌സ് ക്ഷേത്രം ജൂലൈ 23-ന് നശിപ്പിച്ചു. കാനഡയിലെ ഹിന്ദു സ്ഥാപനങ്ങൾക്ക് നേരെ ഈയിടെ നടന്ന ആക്രമണങ്ങളുടെ പരമ്പരയുടെ...

Read moreDetails

നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി.

ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ...

Read moreDetails

ഹാരിസിന്  ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായതിലധികം(2,668) പ്രതിനിധികളുടെ പിന്തുണ

വാഷിംഗ്‌ടൺ ഡി സി :അവസാന നിമിഷം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ ആദ്യ ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായ 1,976 പേരെ മറികടന്ന് ഹാരിസിന് കുറഞ്ഞത്...

Read moreDetails

റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു

  സഫേൺ (ന്യൂയോർക്ക്).:  ഈ വർഷവും റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു.   ഈ വർഷത്തെ ഓ വി ബി എസ് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെയും  ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ നാലു വരെയും സമാപന സമ്മേളനം 28ആം തീയതി ഞായറാഴ്ച 8 45 തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷവും നടത്തുന്നതാണ്.   ഓ വി ബി എസ് ഡയോസിഷൻ ഡയറക്ടർ രാജു ജോയ് ഉദ്ഘാടനം നടത്തും . ചർച്ച വികാരി മുൻ ഒ വിഎസ് ഡയറക്ടർ. Fr. ഡോ. രാജു വർഗീസ്,  പ്രിൻസിപ്പൽ എലിസബത്ത് വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിഷ തോമസ്, കോർഡിനേറ്റേഴ്സ് ജോബി വർഗീസ്, ദീപ ജേക്കബ് എന്നിവർ നേതൃത്വം നൽകും.  സെന്റ് ലുക്ക് 11:1  എന്ന വാക്യത്തെ ആധാരമാക്കി “LET US PRAY” എന്നുള്ളതായിരിക്കും ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രമേയം. ഈ വർഷത്തെ OVBS വിജയകരമായി സംഘടിപ്പിക്കുന്നതിന് സൺഡേ സ്കൂൾ അധ്യാപകർ,  MGOCSM മെമ്പേഴ്സ് എന്നിവർക്കൊപ്പം സൺഡേ സ്കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും ടീച്ചേഴ്സും വോളണ്ടിയേഴ്സ് സും പങ്കെടുക്കും. ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പാട്ട്, കഥകൾ എന്നിവ കൂടാതെ ഗ്രേഡ് തിരിച്ചുള്ള ക്ലാസ്സുകളും ക്രാഫ്റ്റ്, ക്വിസ്, ഗെയിംസ് തുടങ്ങിയവയും സമാപന സമ്മേളനത്തോടനുബന്ധിച്ച്  ടീഷർട്ട് ധരിച്ചുള്ള റാലിയും ഉൾപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ സമീപ ഇടവകളിലുള്ള എല്ലാ  സൺഡേ സ്കൂൾ കുട്ടികളെയും ഈ വർഷത്തെ ഒവിബിഎസിൽ പങ്കെടുക്കാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷൻ ചെയ്യുന്നതിന് ഇതോടൊപ്പം ചേർത്തിട്ടുള്ള ഫ്ലയറിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുക.   Church Address: St Mary’s Indian Orthodox Church, 66 East Maple Avenue,...

Read moreDetails

വീഴാതെ പിടിച്ച കരങ്ങളേ.. നിങ്ങൾക്ക് നന്ദി…

ഫിലഡൽഫിയ: സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ആദരണീയനായ ഡോ. സജിമോൻ ആന്റണി നേതൃത്വം കൊടുത്ത ഡ്രീം ടീമിനൊപ്പം ഫൊക്കാനയുടെ...

Read moreDetails

കെ.പി.എ ക്രിക്കറ്റ്‌ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു.

  കൊല്ലം പ്രവാസി  അസ്സോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്‌ളി കെ.പി.എ  ആസ്ഥാനത്തു വച്ച് നടന്നു.  ഹമദ് ടൌൺ ഏരിയ...

Read moreDetails

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നൽകി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അസി. വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നൽകി. ഹൂസ്റ്റൺ സെന്റ് മേരീസ്...

Read moreDetails
Page 745 of 771 1 744 745 746 771
Skip to toolbar