പറവൂര്‍ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസി. പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്‌ടെത്തി. അസി. പ്രോസിക്യൂട്ടര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികളെ രക്ഷിക്കാന്‍ ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെട്ടതായാണു വിവരം. വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചു.

Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...