ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിയമം പാലിക്കണമെന്ന് ഇന്ത്യയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: യുഎസില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അവിടുത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍...

Read moreDetails

നിറപ്പകിട്ടിന്റെ ഉത്സവലഹരിയില്‍ മനം നിറഞ്ഞ് ഭിന്നശേഷിക്കാര്‍; ആഘോഷമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഡൗണ്‍സിന്‍ഡ്രോം ദിനം

തിരുവനന്തപുരം: ചായംപുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി.  അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഇന്നലെ...

Read moreDetails

പെരിന്തൽമണ്ണ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റ് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലും പെരിന്തൽമണ്ണ ജില്ലാ...

Read moreDetails

ഇന്ത്യൻ പൗരൻ ജോർജ്ജ്ടൗൺ സർവകലാശാല വിദ്യാർത്ഥി ബദർ ഖാൻ സൂരി ഇമിഗ്രേഷൻ കസ്റ്റഡിയിൽ.

വാഷിംഗ്ടൺ, ഡിസി – ജോർജ്ജ്ടൗൺ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തുന്ന ഇന്ത്യൻ പൗരനായ ബദർ ഖാൻ സൂരിയെ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ഒരു യുഎസ് പൗരനെ...

Read moreDetails

അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പൂട്ടാൻ ട്രംപ്; എക്‌സിക്യൂട്ടീവ് ഉത്തരവിന് തയ്യാറെടുപ്പ്

വാഷിംഗ്ടൺ: അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിനെ (ഡിപ്പാർട്ട്‌മെന്റ് ഓഫ് എജുക്കേഷൻ) പൂട്ടാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ലക്ഷ്യത്തോടെ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് റോയിറ്റേഴ്‌സ്...

Read moreDetails

ഐടിഐ  പരിശീലകരെ അംഗീകരിക്കേണ്ടത് മേഖലയെ ശക്തിപ്പെടുത്തുന്നതിനനിവാര്യം:  എഫ്ആർഎസ്എൻ സമ്മേളനം

മികച്ച പരിശീലകരെ അംഗീകരിക്കുന്ന പദ്ധതിക്ക് തുടക്കം ഐടിഐ രംഗത്തെ വെല്ലുവിളികളും അവസരങ്ങളും നവീന ആശയങ്ങളും ചർച്ചയായി തിരുവനന്തപുരം (March 15, 2025): ഐടിഐ വിദ്യാർത്ഥികളുടെ പഠനനിലവാരവും തൊഴിൽക്ഷമതയും...

Read moreDetails

“കുവൈത്തിൽ സ്വകാര്യ സ്കൂളിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ”

കുവൈത്ത് സിറ്റി ∙ ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ തീപിടുത്തം. സംഭവത്തിനുശേഷം സ്കൂൾ ജീവനക്കാരെയും കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രാദേശിക...

Read moreDetails

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. "കുറ്റക്കാര്‍ ഏത് സംഘടനയിലെയായാലും...

Read moreDetails

കില്ലീനിലെ മിഡിൽ സ്കൂളിൽ സംഘർഷം  വിദ്യാർത്ഥിനി  കുത്തേറ്റ് മരിച്ചു.

കില്ലീനിൻ(ടെക്സസ്):തിങ്കളാഴ്ച റോയിയിൽ ഒരു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ടെക്സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ്  വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്കൂൾ അധികൃതർ...

Read moreDetails

മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് യു.എസ്.എ. അലമ്‌നൈ (MAC USA Alumni) സംഗമം – മാർച്ച് 14 ന് സൂം പ്ലാറ്റ്-ഫോമിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് & കോളേജിലെ പൂർവ വിദ്യാർഥി സംഘടനയായ “മാർ അത്തനേഷ്യസ് കോളേജ് ആർട്സ് & സയൻസ് യു.എസ്.എ. അലമ്‌നൈ (MAC USA...

Read moreDetails
Page 13 of 24 1 … 12 13 14 … 24
Skip to toolbar