



ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന പതിനാലാം വാർഷിക...
Read moreDetailsജൂലൈ 27, ഇന്ത്യയുടെ ശാസ്ത്രത്തിനും സൈനികശക്തിക്കും സ്വപ്നങ്ങൾക്കും പുതിയ ദിശ നൽകിയ മഹാനായ നേതാവിനെ ഓർക്കുന്ന ദിവസമാണ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും 'മിസൈൽ മാൻ' എന്ന പേരിൽ...
Read moreDetailsലോസ് ഏഞ്ചല്‍സ്: പറക്കുന്നതിനിടയിൽ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാതിരിക്കാൻ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനപൈലറ്റ് വിമാനം അടിയിലേക്ക് താഴ്ത്തിയതോടെ വലിയൊരു അപകടം ഒഴിവായി. സംഭവത്തിൽ രണ്ട് വിമാന ജീവനക്കാർക്ക്...
Read moreDetailsകൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയുമടക്കം അന്തരിച്ച പ്രമുഖ നേതാക്കളെ അപമാനിച്ചെന്ന് ആരോപിച്ച് നടന്‍ വിനായകനെതിരെ പരാതി. സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പാണ് വിവാദമായത്. നേതാക്കളെ...
Read moreDetailsഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് നവമ്പറിലാണെങ്കിലും ആവേശകരമായ ഒരു...
Read moreDetailsന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക്...
Read moreDetailsഫ്ലോറിഡ : ലോക റെസ്ലിങ് രംഗത്തെ ഇതിഹാസ താരമായ ഹൾക്ക് ഹോഗൻ ഇനി ഈ ലോകത്ത് ഇല്ല. വ്യാഴാഴ്ച രാവിലെ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽ വച്ച് ഹൃദയാഘാതം...
Read moreDetailsമാഞ്ചസ്റ്റർ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ഇന്നലെയുണ്ടായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തമ്മിൽ തീവ്രമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പരിക്കേറ്റ കാലോടെയാണ്...
Read moreDetailsഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ്കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന കർഷക രത്ന അവാർഡിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ സെയിന്റ് . തോമസ് സീറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക് പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവർക്കും ,പരമ്പരാഗത കേരളാ കാർഷിക ഉത്പന്നങ്ങൾ കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത് .. ഒന്നാം സ്‌ഥാനം ലഭിക്കുന്നവർക്ക് ടി.കെ.ഫ് എവർറോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാർഡും രണ്ടും ,മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് വിതരണം നൽകുന്നത് . . കൂടുതൽ വിവരങ്ങൾക്ക് അവാർഡ് കമ്മിറ്റി അംഗങ്ങളായ ജോൺ പണിക്കർ ,ജോർജ്കുട്ടി ലൂക്കോസ് ,അലക്സ് തോമസ് ,ഫിലിപ്പോസ് ചെറിയാൻ എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആർപ്പോ ഇർർറോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവ സമർത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ മലയാളകളുടെയും മനസ്സിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുമാറാകുന്ന രീതിൽ ഒരു മികച്ച ഓണാഘോഷം...
Read moreDetailsകൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.