കെന്നഡിയുടെ കൊലപാതക രഹസ്യഫയലുകൾ പുറത്ത് ; 80,000 പേജുകൾ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ∙ മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 80,000 പേജുകളുള്ള തിരുത്തപ്പെടാത്ത രേഖകൾ ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ഡൊണാൾഡ് ട്രംപ്. ഇതിനായി അദ്ദേഹം ...















































