യുഎസില്‍ ചുഴലിക്കാറ്റ് ദുരിതം: 27 മരണം; കന്‍സസില്‍ വാഹനങ്ങളുടെ കൂട്ടിയിടി
വാഷിംഗ്ടണ്‍: യുഎസില്‍ വെള്ളിയാഴ്ച മുതല്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് വന്‍ ദുരന്തം വിതച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 27 പേരാണ് ഇതുവരെ മരിച്ചത്. ...















































