വിദേശ പൗരത്വം റദ്ദാക്കിയതിനെ തുടർന്ന് യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു.
ന്യൂയോർക്: ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം,തന്റെ ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്തു യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ ...















































