ട്രംപിന്റെ അധിക തീരുവയ്ക്ക് കടുത്ത പ്രതികരണത്തോടെ ട്രൂഡോ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക ഇറക്കുമതി തീരുവക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കടുത്ത ഭാഷയിൽ പ്രതികരിച്ചു. മെക്‌സിക്കോയും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ...















































