ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, September 4, 2026
28 °c
New York

Tag: America

News from America

ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യം; 150,000-ത്തിലധികം പേർ ഒപ്പുവച്ചു

ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യം; 150,000-ത്തിലധികം പേർ ഒപ്പുവച്ചു

ഓട്ടാവ: ലോകപ്രശസ്ത സംരംഭകനും ടെസ്‌ല, സ്പേസ്‌എക്‌സ് മുതലായ കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 150,000-ത്തിലധികം കനേഡിയൻ പൗരന്മാർ ഒപ്പുവച്ച പാർലമെന്ററി പെറ്റീഷൻ ...

മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി

മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി

ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫെബ്രുവരി 25-ന് ഫ്ലോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്.മക്കള്‍: മേരിക്കുട്ടി ജേക്കബ്ബ് ...

പറക്കും കാർ നഗരം കീഴടക്കുന്നു! കലിഫോർണിയയിൽ പരീക്ഷണം വിജയകരം, വിഡിയോ വൈറൽ

പറക്കും കാർ നഗരം കീഴടക്കുന്നു! കലിഫോർണിയയിൽ പരീക്ഷണം വിജയകരം, വിഡിയോ വൈറൽ

കലിഫോർണിയ: ആധുനിക ഗതാഗത മേഖലയിലെ വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അലെഫ് എയ്റോനോട്ടിക്സ് കമ്പനിയുടെ ഇലക്ട്രിക് പറക്കും കാർ നഗരം കീഴടക്കിയ കാഴ്ചയാണ് ...

ഹമാസ് വിട്ടയച്ച ഇസ്രായേലി ബന്ദി ഹമാസ് കമാൻഡോകളെ ചുംബിച്ചതിൽ വിശദീകരണം

ഹമാസ് വിട്ടയച്ച ഇസ്രായേലി ബന്ദി ഹമാസ് കമാൻഡോകളെ ചുംബിച്ചതിൽ വിശദീകരണം

ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ശനിയാഴ്ച ഹമാസ് ആറ് ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചത്. മോചിതരിൽ ഒരാളായ ഒമർ ഷെം ടോവ്, തന്റെ മോചനം മുൻപായി തന്നെ തടവിലാക്കിയ ...

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

കൊച്ചി: പ്രശസ്ത നടിയുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എളമക്കര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സനൽകുമാർ സമൂഹമാധ്യമങ്ങളിൽ ...

യുഎസ്എഐഡിയിൽ വൻ പിരിച്ചുവിടൽ: 1,600 ജീവനക്കാർക്ക് സ്ഥാനം നഷ്ടം

യുഎസ്എഐഡിയിൽ വൻ പിരിച്ചുവിടൽ: 1,600 ജീവനക്കാർക്ക് സ്ഥാനം നഷ്ടം

വാഷിംഗ്ടൺ: യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിലെ (യുഎസ്എഐഡി) 1,600ലധികം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് ട്രംപ് ഭരണകൂടം ഞായറാഴ്ച പ്രഖ്യാപിച്ചു. കൂടാതെ, വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ...

‘ഞാനാണ് ഏറ്റവും കേമനെന്നു സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യതയുണ്ടോ? ജനത്തിന് പുച്ഛം’

‘ഞാനാണ് ഏറ്റവും കേമനെന്നു സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യതയുണ്ടോ? ജനത്തിന് പുച്ഛം’

കോട്ടയം ∙ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ ...

വധശിക്ഷക്ക് കാത്തുനിൽക്കാതെ  ക്രിസ്റ്റഫർ സെപൽവാഡോ(81) ജയിലിൽ മരണത്തിനു കീഴടങ്ങി

വധശിക്ഷക്ക് കാത്തുനിൽക്കാതെ  ക്രിസ്റ്റഫർ സെപൽവാഡോ(81) ജയിലിൽ മരണത്തിനു കീഴടങ്ങി

അംഗോള(ലൂസിയാന)-മാർച്ച് 17 ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയിലെ ആദ്യത്തെ തടവുകാരൻ അസുഖവും സ്വാഭാവിക കാരണങ്ങളും മൂലം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും സംസ്ഥാന ഉദ്യോഗസ്ഥരും ഞായറാഴ്ച (ഫെബ്രുവരി 23) ...

നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം,മാർച്ച് 2 ഞായർ.

നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം,മാർച്ച് 2 ഞായർ.

ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 2 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും  ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് ...

ജര്‍മനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് മേര്‍ട്സിന്റെ കണ്‍സര്‍വേറ്റിവ് സഖ്യം, ആശംസ അറിയിച്ച്‌ ട്രംപ്

ജര്‍മനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് മേര്‍ട്സിന്റെ കണ്‍സര്‍വേറ്റിവ് സഖ്യം, ആശംസ അറിയിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി : ജര്‍മനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ്‌റിഷ് മേര്‍ട്സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യം. നിലവിലെ പ്രതിപക്ഷമായിരുന്നു സിഡിയു. കുടിയേറ്റ ...

Page 431 of 521 1 430 431 432 521
Skip to toolbar