പെൻസിൽവാനിയ ആശുപത്രി ജീവനക്കാരെ തോക്കുധാരി ബന്ദികളാക്കി,വെടിവെയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്ക്.
പെന്‍സില്‍വാനിയ: ഫെബ്രുവരി 22 ശനിയാഴ്ച പെൻസിൽവാനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളും സിപ്പ് ടൈകളും ധരിച്ച ഒരാൾ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കി. പോലീസ് നടത്തിയ ...

















































