അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്നു ഇന്റർനാഷണൽ പ്രയർ ലൈൻ
ചിക്കാഗോ :തിങ്കളാഴ്ച അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി സ്ഥാനാരോഹണം ചെയ്ത ഡൊണാൾഡ് ട്രംപിനു ഇൻറർനാഷണൽ പ്രയർ ലൈൻ എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രെയര്‍ലൈന്‍( 558 ...


















































