ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 3, 2026
12 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

    അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

    കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

നയാഗ്രയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള മലയാളം പാഠ്യപദ്ധതി  പാന്തേഴ്സ് നന്മ മലയാളം ജനുവരി 24 വ്യാഴാഴ്ച തുടക്കമാകും

keralatimes1 by keralatimes1
January 22, 2025
in America, Associations, Education, Latest News, LifeStyle
Reading Time: 1 min read
0 0
A A
0
നയാഗ്രയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള മലയാളം പാഠ്യപദ്ധതി  പാന്തേഴ്സ് നന്മ മലയാളം ജനുവരി 24 വ്യാഴാഴ്ച തുടക്കമാകും
0
SHARES
0
VIEWS
Share on FacebookShare on TwitterWhatsappEmail

നയാഗ്ര പാന്തേഴ്സിന്റെ ‘പാന്തേഴ്സ് നന്മ മലയാളം’ എന്ന പ്രോജക്ടിന്റെ ഭാഗമായി,
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24 വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും  പാന്തേഴ്സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്, കൂടാതെ കോഴ്സ് പൂർത്തിയാക്കുന്ന   വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ മലയാളം മിഷന്റെ സർട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 6 മണി മുതൽ 8 മണി വരെ ആയിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത്.

ഇതിനു മുന്നോടിയായി 2025 ജനുവരി 3 വെള്ളിയാഴ്ച നടന്ന മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രൗഢഗംഭീര സദസ്സിൽ വച്ച് കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട  വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തിരുന്നു. ഒപ്പം നയാഗ്ര പാന്തേഴ്സ് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ,  ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് (ലൈജു), എക്സ് ഒഫീഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ, ഡയറക്ടർ  ഷെജി ജോസഫ് ചാക്കുംകൽ, വൈസ് പ്രസിഡണ്ട് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖിൽ ജേക്കബ്,  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ (മോർട്ടഗേജ് അഡ്വൈസർ) രഞ്ജു കോശി  എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി, നയാഗ്ര പാന്തേഴ്സ് നന്മ മലയാളം  പ്രവേശനോത്സവം നടത്തി. ഒപ്പം മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നേർന്നു സംസാരിച്ചു.

 മാതൃഭാഷയായ മലയാളത്തിനെ വടക്കേ അമേരിക്കയിൽ കുടിയേറിയ മലയാളികളുടെ ഇടയിലും, വരുന്ന തലമുറയിലും പഠിപ്പിക്കാനും ഇഷ്ടപ്പെടുത്താനും വേണ്ട പരിപാടികൾ ഒരുക്കി, മലയാളംസംസ്കാരം നിലനിർത്തുന്ന പദ്ധതിയാണ് പാന്തേഴ്സ് നന്മമലയാളം.
മലയാളികൾ താമസിക്കുന്ന  വടക്കെ അമേരിക്കയിലെ നഗരങ്ങളിൽ, പ്രാദേശികമായിട്ടുള്ള സംഘടനകളുമായി കൈകോർത്ത് മലയാളം പഠിപ്പിക്കുന്നതോടപ്പം മലയാളത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഒരുക്കുക. വടക്കെ അമേരിക്കയിൽ  വളരുന്ന എഴുത്തുകാരെയും, പ്രാസംഗികരെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക,
മലയാളരംഗത്ത് പ്രസിദ്ധരായിട്ടുള്ള കലാകാരന്മാരെയും, എഴുത്തുകാരെയും  വടക്കേ അമേരിക്കയിൽ പരിചയപ്പെടുത്തുക എന്നിവയാണ് നയാഗ്ര പാന്തേഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ അറിയിച്ചു.

 നൂറോളം രജിസ്റ്റേഡ് കുടുംബങ്ങളും 500ഓളം അംഗങ്ങളുമുള്ള നയാഗ്ര  പാന്തേഴ്സ് നോർത്ത് അമേരിക്കയിലെ, സംഘടനപാടവത്തിലും നേതൃത്വപാടവത്തിലും മറ്റുള്ളവർക്ക് ഏറ്റവും നല്ല മാതൃകയായ സംഘടനയായി ചുരുങ്ങിയ കാലം കൊണ്ട് നയാഗ്ര പാന്തേഴ്സ് മാറി. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ  ഷെജി ജോസഫ് ചാക്കുംകൽ, ആഷ്‌ലി ജെ മാങ്ങഴാ, അനിൽ ചന്ദ്രപ്പിള്ളിൽ, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ്, അനീഷ് കുര്യൻ  വൈസ് പ്രസിഡണ്ട്  തോമസ് ഫിലിപ്പ്, നിഖിൽ ജേക്കബ് സെക്രട്ടറി  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിൻ ട്രഷറർ  ജേക്കബ് പച്ചിക്കര, ജാക്സൺ ജോസ്, തങ്കച്ചൻ ചാക്കോ, ഡീന ജോൺ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ,അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിന്റൊ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നിവരാണ് പാന്തേഴ്സ് നന്മ മലയാളത്തിന് ചുക്കാൻ പിടിക്കുന്നത്.റിയൽറ്റർമാരായ പയസ് ജോസഫ് റോയ് ജോസഫ് എന്നിവരാണ്  നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസേർസ്. നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ മോർട്ടഗേജ് അഡ്വൈസർ രഞ്ജു കോശിയും ഗോൾഡ് സ്പോൺസർ റോയൽ കേരള ഫുഡ്സും ആണ്. പാന്തേഴ്സ് നന്മ മലയാളം പാഠ്യപദ്ധതിയുടെ രജിസ്ട്രേഷനു വേണ്ടി ഡെന്നി കണ്ണൂക്കാടൻ 1 (647) 648-3735 ഡീന ജോൺ +1 (306) 501-7512 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

Tags: AmericaLifestyle
ShareTweetSendSend

Related Posts

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു
Gulf

November 3, 2026
അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു
America

അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

November 3, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.
America

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026
കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.
America

കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

November 2, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

November 2, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

November 3, 2026
അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

November 3, 2026
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

November 2, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In