ഐ പി സി എൻ റ്റി അവാർഡ് പ്രഖ്യാപനം, അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ നിന്നും വമ്പൻ പ്രതികരണമെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ.
ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ...


















































