ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം.
അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ...


















































