ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Wednesday, November 25, 2026
3 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.

    2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

    വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

    എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

    അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

    എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്

    നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു

    ചിക്കാഗോയിൽ 2.1 ബില്യൺ ഡോളറിന്റെ പുതിയ ആശുപത്രി ടവർ; വൻ വികസനപദ്ധതിയുമായി നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ സെൻട്രൽ റീജിയന്റെ 2026–28 വർഷത്തേക്കുള്ള വർക്കിംഗ് കമ്മിറ്റിരൂപീകരിച്ചു; പ്രഥമ യോഗം ചിക്കാഗോയിൽ നടന്നു

    ഫൊക്കാന ബിസിനസ് ഫോറം ഉൽഘാടനം നവംബർ 15നു ഫിലാഡൽഫിയയിൽ.

    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ  ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും.

keralatimes1 by keralatimes1
December 30, 2024
in America, Associations, LifeStyle, Music, News, Politics, Stage Shows
Reading Time: 2 mins read
0 0
A A
0
ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ  ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും.
0
SHARES
0
VIEWS
Share on FacebookShare on TwitterWhatsappEmail

ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ,  “മെയ് ക്വീൻ” സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ” ഇന്ത്യ ഫെസ്റ്റ് – 2025 ന്റെ കിക്ക്‌ ഓഫ് ചടങ്ങുകൾ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി.

ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ്  കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023  മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു.

ഡിസംബർ 26 വ്യാഴാഴ്‌ച വൈകിട്ട് ഫിൽ ഫില റെസ്റ്റോറന്റിൽ വച്ച് നടന്ന കിക്ക്‌ ഓഫ് ചടങ്ങിൽ ഹൂസ്റ്റണിലെ പ്രമുഖർ പങ്കെടുത്തു.

ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഡോ. മൻമോഹൻ സിംഗിന്റെയും കേരളത്തിന്റെ അഭിമാനമായിരുന്ന എം.ടി. വാസുദേവൻ നായരുടെയും ദേഹവിയോഗത്തിൽ  അനുശോചനം അറിയിച്ചു ഒരു മിനിറ്റ്
മൗനമാചരിച്ചു കൊണ്ടായിരുന്നു  ചടങ്ങിന്റെ തുടക്കം.

2025 മെയ് 24 നു ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകലാൽ സമ്പന്നവുമായ GST EVENT CENTER ൽ വച്ച് നടത്തുന്ന ഫെസ്റ്റ് ഹൂസ്റ്റൺന്റെ ചരിത്രത്തിൽ സ്‌ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.

സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രികട്    ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ച്‌ (ഐപിസിഎൻഎ)  നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ, വൈസ് പ്രസിഡണ്ടും ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി, റെയ്ന റോക്ക് (ദക്ഷിൻ റേഡിയോ) സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സക്കറിയ കോശി, നഴ്സസ് അ സോസിയേഷനെ പ്രതിനിധീകരിച്ചു ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളാത്തുമഠം ( ഫൊക്കാന ആർവിപി) ജെയിംസ് വാരിക്കാട് (ഡബ്ലിയൂഎംസി) ജോൺ ഡബ്ലിയൂ വര്ഗീസ് (പ്രോംപ്റ്റ് മോർട്ട്ഗേജ് സിഇ ), മാഗ് പ്രസിഡണ്ട്  മാത്യൂസ്  മുണ്ടക്കൽ, പൊടിയമ്മ പിള്ള  (ഫോമാ) മാഗ് മുൻ പ്രസിഡണ്ട് ജോജി ജോസഫ്, ബിജു ചാലക്കൽ,   ശശിധരൻ പിള്ള,  എബ്രഹാം വർക്കി, സജി പുല്ലാട്, മോട്ടി മാത്യു, ജോർജ്‌  തെക്കേമല, ഡാനിയേൽ ചാക്കോ, ഫിന്നി രാജു, ജോയ് തുമ്പമൺ ,സുബിൻ, ഡാനിയേൽ ചാക്കോ, ഷാജു, ജെജെബി ഗ്രൂപ്പ് പാർട്ണർമാരായ സോണി ജോസഫ്,  ജോൺ ബാബു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു

ഫാഷൻ ഷോ  രംഗത്തെ പ്രമുഖയും പ്രശസ്ത ഗായികയുമായ ലക്ഷി പീറ്റർ ഒരുക്കുന്ന ഫാഷൻ ഷോയും സൗന്ദര്യ മത്സരവും ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കി മാറ്റും. ഇൻഡയിലേയും ഗൾഫിലെയും അമേരിക്കയിലും വിവിധ ബിസിനസ് സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബിസിനസ് എക്സിബിഷൻസ്, സെമിനാറുകൾ, ഓപ്പൺ ഫോറം, നാവിൽ സ്വാദൂറുന്ന നിരവധി രുചി ഭേദങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകൾ, അവാർഡ് നൈറ്റ് തുടങ്ങി 12 മണിക്കൂർ നീളുന്ന പരിപാടികളാണ് ഇന്ത്യ ഫെസ്റ്റിനെ വൻ വിജയമാക്കി മാറ്റുന്നത്.

ലക്ഷക്കണക്കിന് ആരാധകരെ സൃഷിച്ചുകൊണ്ടു പുതു തലമറയുടെ ഹരമായി മാറി കഴിഞ്ഞ ഷാൻ റഹ്‌മാൻ ടീമിന്റെ വമ്പൻ മ്യൂസിക് ഷോ (LIVE IN CONCERT) ഇന്ത്യ ഫെസ്റ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തും.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 10X പ്രോപ്പർട്ടിസ് സിഇഓ സുകേഷ് ഗോവിന്ദനും  യു എസ് യിലെ ടോമർ ഗ്രൂപ്പ് ചെയർമാൻ  തോമസ് മൊട്ടക്കലും ഇന്ത്യ ഫെസ്റ്റി ന്റെ മുഖ്യ സഹകാരികളാണ്. ഷിബി റോയ് നേതൃത്വം നൽകുന്ന “മല്ലു കഫേ” റേഡിയോ നാഷണൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു.

ഹൂസ്റ്റണിലെ മികച്ച ഗായകർ കൂടിയായ ലക്ഷ്മി പീറ്റർ, ഷിനു എബ്രഹാം, ഷിബു ജോർജ് തുടങ്ങിയവരാലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ കിക്ക്‌ ഓഫ് ചടങ്ങിന് മികവ് നൽകി.

 -ജീമോൻ റാന്നി

Tags: AmericaLifestyle
ShareTweetSendSend

Related Posts

യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.
Community

യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.

November 25, 2026
2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും
America

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

November 25, 2026
വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്
America

വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

November 25, 2026
എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
America

എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

November 25, 2026
അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം
America

അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

November 24, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്
America

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.

യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.

November 25, 2026
2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

November 25, 2026
വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

November 25, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In