ട്രംപ് മാപ്പുനൽകിയ ചാൾസ് കുഷ്‌നറെ ഫ്രഞ്ച് അംബാസഡറായി തിരഞ്ഞെടുത്തത് വിവാദത്തിന് തിരികൊളുത്തി.
വെസ്റ്റ് പാം ബീച്ച്,ഫ്ലോറിഡ:ട്രംപിൻ്റെ മരുമകൻ ജാർഡ് കുഷ്‌നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ...


















































