യുക്രെയ്നിലെ വൈദ്യുതി ഗ്രിഡ് തകര്‍ത്ത് റഷ്യ: ആക്രമണം അതിരുകടന്നതെന്ന് ബൈഡന്‍.
വാഷിങ്ടണ്‍: ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉല്‍പാദന മേഖലയെ ലക്ഷ്യമാക്കി നടത്തിയ ആക്രമണം അതിരുകടന്നതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്ന്‍ ജനതയെ ...


















































