അമേരിക്കയുടെ ആരോഗ്യ വകുപ്പ് നയിക്കാൻ വാക്‌സിൻ വിരുദ്ധ പ്രവർത്തകൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ
വാഷിംഗ്ടൺ: അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പിന്റെ ചുമതല വാക്‌സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർക്ക് നല്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് വ്യത്യസ്ത നീക്കം ...

















































