നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറായി ട്രംപ് തുളസി ഗബ്ബാർഡിനെ ട്രംപ് തിരഞ്ഞെടുത്തു
വാഷിംഗ്‌ടൺ ഡി സി :നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് ബുധനാഴ്ച ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതിന് മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് വുമൺ തുളസി ഗബ്ബാർഡിനെ തിരഞ്ഞെടുത്തു. ...

















































