സാക്കറി എബ്രഹാം അന്തരിച്ചു
ഒക്ലോഹോമ (യു.എസ്.എ) : അമേരിക്കയിലെ ഒക്ലോഹോമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം മരണത്തിന് കീഴടങ്ങി. ബോബി-ബ്യൂല ബോബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.




ഒക്ലോഹോമ (യു.എസ്.എ) : അമേരിക്കയിലെ ഒക്ലോഹോമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം മരണത്തിന് കീഴടങ്ങി. ബോബി-ബ്യൂല ബോബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ സ്ഥാപക നേതാവും മുൻ പ്രസിഡന്റും ആയ ടോം സി തോമസ് (76) അന്തരിച്ചു. യോങ്കേഴ്‌സ് സെൻറ് ജോൺസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ന്യൂ ...
ന്യു യോർക്ക്: മൂന്നു പതിറ്റാണ്ടിൽ പരം എം.ടി.എ. ഉദ്യോഗസ്ഥനായിരുന്ന ജോസഫ് സാമുവൽ (ബാബു-75) അന്തരിച്ചു. എൽമോണ്ടിൽ ആയിരുന്നു താമസം. മേലുകാവ് പുത്തൻപറമ്പിൽ പരേതരായ പി.എ. സാമുവലിന്റെയും ഏലിയാമ്മയുടെയും ...
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാശിയേറിയ മത്സരത്തിലേക്ക് ...
ന്യൂ ജേഴ്‌സി : സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് സംഘടിപ്പിക്കുന്നു, അമേരിക്കയിലെ ജനറൽ ഇലക്ഷൻ നടക്കുന്ന നവംബർ 5 ...
സാൻ ഫ്രാൻസിസ്‌കോ: പെൻസിൽവാനിയയിലെ മക്‌ഡൊണാൾഡ്‌സിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ അഭിനന്ദിക്കാൻ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ നേരിട്ട് വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ...
ന്യൂയോർക് : കാറിൻ്റെയും ട്രക്കിൻ്റെയും വായ്‌പകൾ പൂർണമായും നികുതിയിളവ് നൽകുമെന്ന് ട്രംപ് ഉറപ്പു നൽകി ഞായറാഴ്ച, റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കക്കാർക്ക് ഒരു വാഹനത്തിന് ...
ഹൂസ്റ്റൺ: ഫ്രാൻസിസ് "ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി" എന്നാണ് അറിയപ്പെട്ടിരുന്നഎലിസബത്ത് ഫ്രാൻസിസ്, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ചൊവ്വാഴ്ച 115-ാം വയസ്സിൽ മരിച്ചു, അവരുടെ അവിശ്വസനീയമായ ജീവിതത്തിന് ...
യു എസിലെ 30 ദശലക്ഷം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന 37 അംഗ ക്രിസ്ത്യൻ കൂട്ടായ്മകളുടെ പരമോന്നത സംഘടനയായ - നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്, യുഎസ്എ, ടെന്നസിയിലെ നാഷ്‌വില്ലിൽ ...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുകയാണ്, അതിനോടൊപ്പം പല സിറ്റികളിലും , കൗണ്ടികളിലും , സ്റ്റേറ്റിലും പല സ്ഥാനത്തേക്കും മത്സരങ്ങളും നടക്കുകയാണ് . ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.