ന്യൂയോര്‍ക്ക് അസംബ്ലി തിരഞ്ഞെടുപ്പ്; 90-ാം ഡിസ്ട്രിക്ടിൽ മലയാളി സ്ഥാനാർഥി ജോൺ ഐസക് ശ്രദ്ധയാകർഷിക്കുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ 90-ാം ഡിസ്ട്രിക്ട് സീറ്റ് മത്സരത്തിൽ ഇത്തവണ മലയാളി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ശ്രദ്ധ നേടുന്നു. ജോൺ ഐസക് (ഷിബു) റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ...

















































