നന്ദി എന്ന പുണ്യദിനം: അമേരിക്കൻ ജീവിതത്തിന്റെ ഹൃദയം.
പഴയ സ്മരണകൾക്ക് വീണ്ടും ജീവൻ നൽകിക്കൊണ്ട് മറ്റൊരു താങ്ക്‌സ്‌ഗിവിങ് ദിനം കൂടി എത്തിയിരിക്കുന്നു. ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും അനുഭവിച്ചറിഞ്ഞ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും നന്ദിയുടെ ...















































