ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ 1 , 2 (വെള്ളി ശനി ) ദിവസങ്ങളിൽ.
ന്യൂ യോർക്ക് : ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു, പരിശുദ്ധ പരുമലതിരുമേനിയുടെ 122 മത് ഓർമ്മപെരുന്നാൾ ...







































