ലോകത്തെ ഞെട്ടിച്ച ബ്രസീലിലെ കേന്ദ്ര ബാങ്ക് കൊള്ള: 240 കോടി രൂപയുടെ നിഗൂഢമായ കവർച്ച
2005 ഓഗസ്റ്റ് 8. സാധാരണമായൊരു തിങ്കളാഴ്ചയെന്നപോലെ ബ്രസീലിലെ ഫോർട്ടലീസ നഗരത്തിലെ ‘ബാങ്കോ സെന്‍ട്രൽ ദു ബ്രസീലിന്റെ’ കവാടങ്ങൾ തുറന്നു. രാവിലെ എട്ടുമണി. ബാങ്ക് ജീവനക്കാർ പതിവുപോലെ ഓഫീസിൽ ...















































