ഹുറാസ് അൽ ദിനിന്റെ തലവൻ സഞ്ചരിച്ച കാർ, ആകാശത്ത് നിന്ന് യുഎസ് സൈന്യത്തിൻ്റെ ഒറ്റ വെടി; വകവരുത്തയതായി റിപ്പോർട്ട്
ദമാസ്കസ്: സിറിയൻ അൽ ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ ദിനിന്റെ തലവനെ യുഎസ് സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ...















































