ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, September 2, 2026
19 °c
New York

Tag: Crime

Crime news

കാനഡയിൽ പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ; നാടുകടത്തൽ നടപടികൾ ആരംഭിച്ചു

കാനഡയിൽ പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ; നാടുകടത്തൽ നടപടികൾ ആരംഭിച്ചു

ഒന്റാറിയോ ∙ സന്ദർശക വീസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ഇന്ത്യക്കാരൻ കൗമാരക്കാരിയായ രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി. ഇന്ത്യയിലെ ജഗ്ജിത് സിങ് (51) ...

12-കാരനെ ക്രൂരമായി മർദിച്ച കേസ്: ‘ടീച്ചർ ഓഫ് ദി ഇയർ’ പട്ടം നേടിയ അധ്യാപിക അറസ്റ്റിൽ

12-കാരനെ ക്രൂരമായി മർദിച്ച കേസ്: ‘ടീച്ചർ ഓഫ് ദി ഇയർ’ പട്ടം നേടിയ അധ്യാപിക അറസ്റ്റിൽ

അലബാമയിലെ ഗ്രാൻഡ് ബേയിൽ 12 വയസ്സുകാരനായ മകനെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് അധ്യാപിക റാണ്ടി നിക്കോൾ ജാക്സൺ സ്റ്റേപ്പിൾസ് (44) അറസ്റ്റിലായി. നവംബർ 16ന് രേഖപ്പെടുത്തിയ ...

ചൈനയിൽ ഇന്ത്യൻ യുവതിക്ക് 18 മണിക്കൂർ തടങ്കൽ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത് രക്ഷയായി.

ചൈനയിൽ ഇന്ത്യൻ യുവതിക്ക് 18 മണിക്കൂർ തടങ്കൽ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത് രക്ഷയായി.

അരുണാചൽ പ്രദേശ് സ്വദേശിനിയായ പ്രേമ വാങ്‌യോം തോങ്‍ഡോക് ചൈനയിലെ ഷാങ്‌ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടങ്കലിൽ കഴിഞ്ഞതായി റിപ്പോർട്ട്. അരുണാചൽ സ്വദേശിനിയാണെന്ന കാരണത്താൽ ഇന്ത്യൻ പാസ്പോർട്ടിന് സാധുതയില്ലെന്ന് ...

നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബര്‍ 8ന് – ദിലീപ് അടക്കം 10 പ്രതികള്‍ ഹാജരാകണം

നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബര്‍ 8ന് – ദിലീപ് അടക്കം 10 പ്രതികള്‍ ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. കേസിലെ പത്ത് പ്രതികളും ഈ ദിവസം കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. നടന്‍ ദിലീപ് എട്ടാം പ്രതിയും ...

ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്.

ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്.

ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് ...

ടെക്സാസിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്.

ടെക്സാസിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്.

നോർത്ത് ടെക്സാസ് :ടെക്സാസിലെ കോഫ്മാൻ കൗണ്ടിയിൽ ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായ ഡിയൗൻഡ്രെ ബെർണാർഡ് വാക്കറെ (26) ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന്, ...

ഫ്ലോറിഡയിൽ ഡെപ്യൂട്ടിയെ കൊലപ്പെടുത്തിയ തോക്കുധാരി മരിച്ചു.

ഫ്ലോറിഡയിൽ ഡെപ്യൂട്ടിയെ കൊലപ്പെടുത്തിയ തോക്കുധാരി മരിച്ചു.

വെറോ ബീച്ച് (ഫ്ലോറിഡ): കഴിഞ്ഞ ആഴ്ച ഫ്ലോറിഡയിൽ ഒരു ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരി ഏറ്റുമുട്ടലിൽ ഉണ്ടായ പരിക്കുകൾ കാരണം ശനിയാഴ്ച മരണപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ...

വിദ്യാർത്ഥികൾക്ക് പണവും ലഹരിയും നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികയ്ക്ക് 10 വർഷം തടവ് 

വിദ്യാർത്ഥികൾക്ക് പണവും ലഹരിയും നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികയ്ക്ക് 10 വർഷം തടവ് 

മിസോറി: വിദ്യാർത്ഥികൾക്ക് പണം നൽകിയും മദ്യവും മയക്കുമരുന്നും നൽകിയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. ഡിക്സൺ R-1 സ്കൂൾ ...

ഒക്ലഹോമ ഹൈവേ പട്രോൾ ഓപ്പറേഷൻ: 76 കുടിയേറ്റക്കാർ കസ്റ്റഡിയിൽപി പി ചെറിയാൻ

ഒക്ലഹോമ ഹൈവേ പട്രോൾ ഓപ്പറേഷൻ: 76 കുടിയേറ്റക്കാർ കസ്റ്റഡിയിൽപി പി ചെറിയാൻ

ബ്രയാൻ കൗണ്ടി, ഒക്ലഹോമ: ഒക്ലഹോമ ഹൈവേ പട്രോളും (OHP) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും (ICE) സംയുക്തമായി നടത്തിയ 12 മണിക്കൂർ ഓപ്പറേഷനുകൾക്ക് ശേഷം 76 കുടിയേറ്റക്കാരെ ...

ചിക്കാഗോയിൽ ക്രിസ്മസ് ആഘോഷ ങ്ങൾക്കിടെ വെടിവെപ്പ്: 14-കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക് .

ചിക്കാഗോയിൽ ക്രിസ്മസ് ആഘോഷ ങ്ങൾക്കിടെ വെടിവെപ്പ്: 14-കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക് .

ചിക്കാഗോ: നഗരത്തിലെ ക്രിസ്മസ് ദീപാലങ്കാര ചടങ്ങിന് ശേഷം നടന്ന വെടിവെപ്പിൽ 14 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രിയാണ് ഡൗൺടൗൺ ചിക്കാഗോയിൽ രണ്ട് ...

Page 44 of 120 1 43 44 45 120
Skip to toolbar