മിനസോട്ടയില്‍ ഡെമോക്രാറ്റ് നേതാവും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു; മറ്റൊരു നേതാവിനും ഭാര്യയ്ക്കും ഗുരുതര പരുക്ക്
മിനസോട്ട: യുഎസിലെ മിനസോട്ട സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം. മുന്‍ സംസ്ഥാന സ്പീക്കറും ജനപ്രതിനിധിയുമായ മെലീസ ഹോര്‍ട്മനും ഭര്‍ത്താവായ മാര്‍ക്ക് ഹോര്‍ട്മനും വെടിയേറ്റ് മരിച്ചു. ...

















































