ഇറാനെ പിടിച്ചുകെട്ടാൻ ട്രംപിന്റെ കർശന നിലപാട്; സൈനിക ശക്തി ഉപയോഗം മാത്രം അമേരിക്കൻ ജനതക്കായി: വാൻസ്
വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെ തടയാൻ കർശന നടപടികൾ ആവശ്യമാണ് എന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം. ഇറാനിയൻ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ കൂടുതൽ നിർണ്ണായക നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ...

















































