ബ്രിട്ടനിൽ നിന്നും മുങ്ങി, യുഎസിൽ പിടിയിൽ; 1200 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിപ്പിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ലൊസാഞ്ചലസ് ∙ അമേരിക്കൻ ആരോഗ്യസംരക്ഷണ രംഗത്തെ എറ്റവും വലിയ തട്ടിപ്പുകളിലൊന്നിൽ ഇന്ത്യൻ വംശജനായ ഡോ. ടോൺമോയ് ശർമ്മയെ ഫെഡറൽ ഏജന്റുമാർ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വച്ച് നാടകീയമായി അറസ്റ്റ് ...

















































