ഇസ്രയേൽ വിരോധം: അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥിക്ക് മോചനം; കുടിയേറ്റ തടങ്കലിൽ നിന്ന് വീട്ടിലേക്ക്
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നടപടികളിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായ ഡോ. ബദർ ഖാൻ സൂരി ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിതനായി. ഫെഡറൽ ...















































