അമേരിക്ക മധ്യസ്ഥത വഹിച്ചില്ല; ഇന്ത്യയ്ക്ക് സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയുണ്ട്: ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്ക മധ്യസ്ഥത വഹിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ അവകാശവാദത്തെ കോൺഗ്രസ് എംപി കൂടിയായ ശശി തരൂർ തള്ളി. ഈ ...















































