നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25-ന് നടപ്പിലാക്കാനിട; മാധ്യമ വിലക്കിന് ആവശ്യവുമായി കെ. എ. പോള്‍
ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25-ന് നടപ്പിലാക്കാനിടയുണ്ടെന്ന് ഗ്ലോബല്‍ പീസ് ...


















































