സൂം വഴി അക്ഷരശ്ലോക സദസ്സ് ഈ ശനിയാഴ്ച, മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ മുഖ്യാതിഥി
അക്ഷരശ്ലോക സദസ്സ് ഈ ശനിയാഴ്ച സൂം വഴി നടക്കും. മലയാള ശ്ലോകങ്ങളാണ് സദസ്സിൽ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ജോയ് വാഴയിൽ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ...


















































