ലഹരി വിരുദ്ധ വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
കൊച്ചി : സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ കെപിസിസി സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നടന്നു. എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ...


















































