AmericaFOKANAKeralaLatest NewsLifeStyleNewsSports

മുങ്ങിമരണം നിയന്ത്രിക്കാൻ മൈൽസ്‌റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റി, ഫൊക്കാന, വൈക്കം നഗരസഭ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാംപിന് സമാപനം

വൈക്കം : മുങ്ങി മരണങ്ങളെ നിയന്ത്രിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയും ഫൊക്കാനയും സംയുക്‌തമായി വൈക്കം പെരുമ ശേരിയിൽ ജൂൺ 22 മുതൽ നട ത്തിവന്ന കുട്ടികൾക്കായുള്ള നീ ന്തൽ പരിശീലന ക്യാംപിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിത രണവും പരിശീലനം ലഭിച്ചവരു ടെ നീന്തൽ പ്രകടനവും നടത്തി. വൈക്കം നഗരസഭ, ഡൽഹി യിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തി ന്റെ പിന്തുണയോടെയാണ് പരി ശീലനം നടത്തിയത്.

കേരള സർക്കാരിന്റെ ഡൽഹി യിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ് കുട്ടികളുടെ നീന്തൽ പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തു. ഫൊക്കാന കേരള കൺവൻഷനോട് അനുബന്ധിച്ചു നടന്ന ചട ങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭാധ്യ ക്ഷ പ്രീത രാജേഷ്, മുഖ്യ പരിശീ ലകനും സാഹസിക നീന്തൽ താ രവുമായ എസ്.പി.മുരളീധരൻ, സൊസൈറ്റി വൈസ് പ്രസിഡന്റ് മാമ്പുഴക്കരി വി.എസ്.ദിലീപ് കു മാർ, ഫൊക്കാന ജനറൽ സെക്ര ട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഡൽ: ഹി വൈക്കം സംഗമം പ്രതിനിധി ഡോ. ടി.ഒ.തോമസ്, അർത്തു ങ്കൽ ഫെസ്‌റ്റ് ചെയർമാൻ ബാ ബു ആന്റണി, ഡോ. ആർ.പൊ ന്നപ്പൻ, സോമോൻ സക്കറിയ എന്നിവർ പ്രസംഗിച്ചു

സെലിബ്രിറ്റി നീന്തൽ പരിശീല കനും, ഹിന്ദി മറാത്തി ബോളിവുഡ് നടനുമായ ആനന്ദ് പർദേശി, തിരക്കഥാകൃത്ത് സുനീഷ് വാര നാട്, നടൻ ബാബു ജോസ് നർത്തകി സുഭഭാ നായർ, സാമു ഹിക പ്രവർത്തക സ്നേഹ കു മാർ ജൊനാരിൻ എം.ഡി ഏബ്ര ഹാം ജോസഫ് ഫൊക്കാന കേരള കോ ഓർഡിനേറ്റർ സു നിൽ പാറയ്ക്കൽ, ഭാരവാഹിക ളായ ജോജി തോമസ്,ജോർജി വർഗീസ്,പ്രവീൺ തോമസ്,വി പിൻ രാജ്,ഡോ .പി.സി ചന്ദ്ര ബോസ്, കെ.കെ ഗോപിക്കുട്ടൻ, ഷിഹാബ് കെ.സൈനു, പിആർഒ ആർ.രാഖി എന്നിവർ കുട്ടികൾ ക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.

സ്വിം കേരള സ്വിം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതി നും കഴിവു തെളിയിക്കുന്ന കുട്ടി കൾക്ക് മത്സരങ്ങളിൽ പങ്കെടു ക്കുന്നതിനും വേണ്ട എല്ലാ സഹായങ്ങളും ഫൊക്കാന ചെയ്യുമെന്ന് പ്രസിഡന്റ് സജി മോൻ ആൻ്റണി അറിയിച്ചു.

Show More

Related Articles

Back to top button