കണ്ണൂരിൽ രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; ആറു വയസ്സുകാരൻ മരിച്ചു, അമ്മയും ഭർതൃമാതാവും അറസ്റ്റിൽ
പരിയാരം (കണ്ണൂർ) : കണ്ണൂരിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടിയ സംഭവത്തിൽ ആറു വയസ്സുകാരൻ മരിച്ചു. സംഭവത്തിൽ അമ്മയെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ ...


















































