അച്ഛന്റെ പ്രചോദനത്തിന് സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട് ; ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ ആഗസ്റ്റ് 9ന് കോഴിക്കോട്
കോഴിക്കോട്: അച്ഛന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ദ്രജാല രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഗോപിനാഥ് മുതുകാടിന്റെ 'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോ ആഗസ്റ്റ് 9-ന് ...


















































